അസ്ട്രാസെനകയുടെ വാക്സിന് സ്പുട്നിക്- 5മായി സംയോജിപ്പിച്ച് ഫലപ്രാപ്തി കൂട്ടണം; റഷ്യ
മോസ്കോ: കോവിഡ് വാക്സിന്റെ ഫലപ്രാപ്തി വര്ധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനകയുടെ പരീക്ഷണ ഡോസ് റഷ്യയുടേതുമായി സംയോജിപ്പിക്കാന് ശ്രമിക്കണമെന്ന് സ്പുട്നിക്- 5 ന്റെ നിര്മാതാക്കള്. പുതിയ പരീക്ഷണത്തിന് തയാറാകുന്നെങ്കില് ഫലപ്രാപ്തി വര്ധിപ്പിക്കുന്നതിനായി അസ്ട്രാസെനകയുടെയും സ്പുട്നിക്...
രാഷ്ട്രീയ സമവാക്യങ്ങള് മാറും; നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലം; കെ സുരേന്ദ്രന്
ഇത്തവണത്തെ തിരഞ്ഞെടുപ്പില് ആദ്യമായി ബിജെപി ഭരണം കൈവരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. കേരളത്തിന്റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങള് മാറുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും യുഡിഎഫ് അല്ലെങ്കില് എല്ഡിഎഫ് എന്ന പ്രവണത മാറുമെന്നും...
രാജ്യത്തെ സ്ഥിതി മോശകരം; വാക്സിനുകള് തയാറാകുന്നത് വരെ പ്രതിരോധത്തില് വീഴ്ച പാടില്ല; കോടതി
ന്യൂഡെല്ഹി: രാജ്യത്തെ കോവിഡ് സ്ഥിതി കൂടുതല് മോശകരമാകുന്നുവെന്ന് സുപ്രീംകോടതി. കടുത്ത നടപടികള് വേണമെന്ന് കേന്ദ്ര സര്ക്കാരിനോട് സുപ്രീം കോടതി നിര്ദേശിച്ചു. വാക്സിനുകള് തയാറാകുന്നത് വരെ പ്രതിരോധ നടപടികളില് വീഴ്ച പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയം...
‘സ്ക്രൂ’ രൂപത്തില് സ്വര്ണക്കടത്ത്; രണ്ട് പേര് പിടിയില്
കോഴിക്കോട്: സ്ക്രൂ രൂപത്തില് പവര് എക്സ്റ്റന്ഷന് ഉപകരണത്തില് ഘടിപ്പിച്ച് സ്വര്ണം കടത്തിയ രണ്ട് യാത്രക്കാരെ കരിപ്പൂര് വിമാനത്താവളത്തില് അറസ്റ്റ് ചെയ്തു. സ്ക്രൂ രൂപത്തിലാക്കിയ 18 ലക്ഷം രൂപ വില വരുന്ന 364 ഗ്രാം...
വികെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്കും
മുന്മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസില് വീണ്ടും ജാമ്യാപേക്ഷ നല്കും. മൂവാറ്റുപുഴ വിജിലന്സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്കുക. കഴിഞ്ഞ ദിവസമാണ് കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇബ്രാഹിം കുഞ്ഞിനെ...
‘തിരിച്ചടിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്’; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയില് ശിവസേനയുടെ നേതൃത്വത്തിൽ സഖ്യസര്ക്കാര് ഒരു വര്ഷം പൂര്ത്തീകരിക്കുന്ന വേളയിൽ പ്രധാന എതിരാളിയും പഴയ സഖ്യ കക്ഷിയുമായ ബിജെപിക്ക് കടുത്ത ഭാഷയില് താക്കീതുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര ഏജൻസികളുടെ...
കർഷക മാർച്ചിൽ ഇന്നും സംഘർഷം; നിരവധി പേർ അറസ്റ്റിൽ, സ്റ്റേഡിയങ്ങൾ ജയിലാക്കാൻ അനുമതി തേടി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നടത്തുന്ന 'ഡെൽഹി ചലോ' മാർച്ചിന് നേരെ ഇന്നും പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഡെൽഹി-ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ...
കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു; നമ്പര് വണ് ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള ബാങ്ക് സംസ്ഥാനത്തെ നമ്പര് വണ് ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസന പ്രവര്ത്തനങ്ങള്ക്ക് ബാങ്ക് പങ്കാളിയാകുമെന്നും റിസര്വ് ബാങ്കിന്റെ മാര്ഗ നിര്ദേശങ്ങള് അനുസരിച്ച് പ്രൊഫഷണല് ബാങ്കായി പ്രവര്ത്തിക്കുമെന്നും...








































