‘സ്‌ക്രൂ’ രൂപത്തില്‍ സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍

By News Desk, Malabar News
MalabarNews_gold smuggling
Ajwa Travels

കോഴിക്കോട്: സ്‌ക്രൂ രൂപത്തില്‍ പവര്‍ എക്‌സ്‌റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ച് സ്വര്‍ണം കടത്തിയ രണ്ട് യാത്രക്കാരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്‌റ്റ് ചെയ്‌തു. സ്‌ക്രൂ രൂപത്തിലാക്കിയ 18 ലക്ഷം രൂപ വില വരുന്ന 364 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്.

സ്വര്‍ണം കടത്തുന്നതായി ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Malabar News: മൂരാട് പാലത്തിലെ ഗതാഗത കുരുക്ക്; പരിഹാരത്തിനായി ജനങ്ങൾ നേരിട്ടിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE