Tue, Nov 17, 2026
26 C
Dubai

കോവിഷീല്‍ഡ് വാക്‌സിൻ ; പ്രധാനമന്ത്രി സിറം ഇൻസ്‌റ്റിറ്റ്യൂട്ട്  സന്ദര്‍ശിക്കും

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ  നിര്‍മാണം വിലയിരുത്താന്‍   പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന്  പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്  സന്ദര്‍ശിക്കും. സിറം നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിൻ  ജനുവരിയോടെ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ...

കര്‍ഷക നിയമത്തില്‍ കുഴപ്പമുണ്ടെങ്കില്‍ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ഹരിയാന: കേന്ദ്ര സര്‍ക്കാര്‍  പാസാക്കിയ കര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ താന്‍ രാഷ്‌ട്രീയം തന്നെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന്  ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. നിരപരാധികളായ കര്‍ഷകരെ സത്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്  സംഘടിപ്പിക്കുന്നത് പഞ്ചാബ്...

കോവിഡ് പരിശോധന 55,996; മുക്‌തി 5970, രോഗബാധ 5378, സമ്പർക്കം 4670

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 66,042 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 55,996 പരിശോധന  ആണ്. ഇതിൽ രോഗബാധ 5378 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5970 ഉം...

കശ്‌മീരിൽ ഭീകരാക്രമണം; 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ സംഘത്തിന് (ക്യുആർടി) നേരെയാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം. കശ്‌മീരിലെ തിരക്കേറിയ സ്‌ഥലത്ത്‌ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന്...

അതിര്‍ത്തിയില്‍ വെടിയേറ്റ് വീഴുന്നവരുടെ സ്വന്തക്കാര്‍ക്ക് നേരെയാണ് പോലീസ് അക്രമം; കനയ്യ കുമാര്‍

ന്യൂഡെല്‍ഹി: ഡല്‍ഹി ചലോ യാത്ര നടത്തുന്ന കര്‍ഷകര്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. അതിര്‍ത്തിയില്‍ വെടിയേറ്റുവാങ്ങുന്ന മക്കളുടെ അച്ഛന്മാര്‍ക്കും സഹോദരങ്ങള്‍ക്കും നേരെയാണ് സര്‍ക്കാര്‍ ജലപീരങ്കി ഉപയോഗിക്കുന്നതെന്ന് കനയ്യ ട്വിറ്ററിലെഴുതി. 'അതിര്‍ത്തിയില്‍...

ഡെല്‍ഹി ചലോ മാര്‍ച്ച്; പോലീസിന്റെ തടസം ഭേദിച്ച് കര്‍ഷകര്‍ ഹരിയാനയില്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ  കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്  ഡെല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരെ നേരിടാന്‍  പൊലീസ് ഒരുക്കിയിട്ടുള്ള യുദ്ധസമാന സന്നാഹങ്ങളെ ഭേദിച്ച് കര്‍ഷകര്‍ ഹരിയാനയിലെത്തി.  പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും...

കര്‍ഷകരുടെ കണ്ണീരോ ട്രാഫിക് തടസമോ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്ത; യോഗേന്ദ്ര യാദവ്

ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ  കര്‍ഷകര്‍ നടത്തുന്ന 'ഡെല്‍ഹി ചലോ' മാര്‍ച്ച്  പുരോഗമിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് ചോദ്യം ചോദിച്ച്  സാമൂഹ്യപ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ്. കര്‍ഷകരുടെ വേദനയാണോ ട്രാഫിക് ജാമാണോ മാദ്ധ്യമങ്ങള്‍  വാര്‍ത്തയാക്കുകയെന്ന് നോക്കാമെന്നാണ്...

സംസ്‌ഥാനങ്ങളോട് സ്‌റ്റാംപ് ഡ്യൂട്ടി കുറക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡെൽഹി: സ്‌റ്റാംപ് ഡ്യൂട്ടിയിൽ ഇളവുകൾ നൽകണമെന്ന് സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ട് ‌കേന്ദ്രം. റിയൽ എസ്‌റ്റേറ്റ് മേഖല സജീവമാക്കി രാജ്യത്തെ മുരടിപ്പിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കം. ഏകദേശം 5.5 കോടി പേർക്ക് തൊഴിൽ നൽകുകയും...
- Advertisement -