പ്രദീപ് വെറും കൂലിക്കാരൻ, പിന്നിൽ വൻ ഗൂഢാലോചന; മാപ്പുസാക്ഷി
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കോട്ടത്തല വെറും കൂലിക്കാരനാണെന്നും പിന്നിൽ വൻ ഗൂഢാലോചയുണ്ടെന്നും കേസിലെ മാപ്പുസാക്ഷി. പ്രദീപ് കോട്ടത്തല അറസ്റ്റിലായതിന് പിന്നാലെയാണ് മാപ്പുസാക്ഷി വിപിൻ ലാലിന്റെ പ്രതികരണം.
കേസ്...
മോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡെല്ഹി: വാരാണസിയില് നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. മുന് ബിഎസ്എഫ് ഓഫിസര് തേജ് ബഹാദൂര് നല്കിയ ഹരജിയാണു കോടതി തള്ളിയത്.
മോദിക്കെതിരെ വാരാണസിയില് നിന്ന്...
കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കി; നഴ്സുമാർ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ചു
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നഴ്സുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ചു. ഡ്യൂട്ടി ഓഫ് റദ്ദാക്കിയ നടപടിയിൽ സൂചന സമരം എന്ന നിലയിലാണ് ഇന്നത്തെ...
തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ്; രമേശ് ചെന്നിത്തലയുടെ ഹരജി തീര്പ്പാക്കി
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള് നിര്ത്തി വെക്കാനുള്ള സര്ക്കാര് ഉത്തരവിനെതിരെ രമേശ് ചെന്നിത്തല നല്കിയ ഹരജി ഹൈക്കോടതി തീര്പ്പാക്കി. ഓഡിറ്റ് തടസപ്പെട്ടത് സാങ്കേതിക പ്രശ്നങ്ങള് മൂലമാണെന്ന സര്ക്കാര് വാദം കണക്കിലെടുത്താണ് ഹരജി...
സ്വർണ വിലയിൽ വൻ ഇടിവ്; പവന് 720 രൂപ കുറഞ്ഞു
കൊച്ചി: കഴിഞ്ഞ നാലു ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 36,960 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന...
ഇഡിക്കെതിരായ ബിനീഷിന്റെ ഹരജി കർണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു: തന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കാട്ടി ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന് എതിരെ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. കേസ് നിലനിക്കുന്നതല്ലെന്നും, അറസ്റ്റ് നിയമ വിരുദ്ധമാണെന്നും കാട്ടിയാണ് ബിനീഷ് കോടതിയെ...
ശിവസേന എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
മുംബൈ: ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിന്റെ വീട്ടിലും ഓഫീസിലും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ചൊവ്വാഴ്ച രാവിലെയായിരുന്നു റെയ്ഡ്. മുംബൈയിലും താനെയിലുമുള്ള 10ഓളം സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. കള്ളപ്പണം...
രഹ്നാ ഫാത്തിമ സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: ഇലക്ട്രോണിക്, സമൂഹ മാദ്ധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ രഹ്നാ ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു വിലക്കി ഹൈക്കോടതി. സമൂഹ മാദ്ധ്യമത്തില് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില് പോസ്റ്റിട്ട കേസില് വിചാരണ കഴിയും വരെയാണ് വിലക്ക്.
സമൂഹ മാദ്ധ്യമത്തില്...








































