ട്രെയിന്‍ സർവീസ് പുനസ്ഥാപിക്കണം; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരായ സമരത്തെ തുടര്‍ന്ന് പഞ്ചാബില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. കര്‍ഷക...
ബിജെപി നേതൃയോഗം; ശോഭ സുരേന്ദ്രന് പങ്കെടുക്കില്ല
കൊച്ചി: ഇന്ന് കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന് പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന് വിട്ടുനില്‍ക്കുന്നത്. കേന്ദ്ര നേതാക്കള്‍...
ഷാനിമോള്‍ ഉസ്മാന് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന് കോവിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡണ്ട് അടക്കം മൂന്ന്...
അബ്ദുള്ളകുട്ടിയുടെ സഹോദരന് കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി
കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളകുട്ടിയുടെ അനുജന് എപി ഷറഫൂദ്ദീന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കും. കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ആം വാര്‍ഡ് കമ്പിലില്‍ നിന്നാണ് ജനവിധി തേടുന്നത്. സെപ്റ്റംബര്‍...
സ്വപ്നാ സുരേഷിന്റെ ശബ്ദ രേഖ; നിയമോപദേശത്തിന് ശേഷം നടപടി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദ രേഖയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ്...
നുഴഞ്ഞു കയറുന്നവര്‍ വന്നപോലെ തിരികെ പോകില്ല; കരസേനാ മേധാവി
ന്യൂഡെല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന എല്ലാവര്ക്കും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ. ജമ്മു കശ്മീരിലെ നാഗ്രോട്ടയില്‍ വ്യാഴാഴ്ച നാല് ഭീകരരെ തുരത്താന്‍ സുരക്ഷാ സേന...
കറാച്ചി ബേക്കറിയുടെ പേരുമാറ്റണം എന്നത് ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല; സഞ്ജയ് റാവത്ത്
മുംബൈ: മുംബൈയിലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.
'കഴിഞ്ഞ 60 വര്‍ഷമായി കറാച്ചി ബേക്കറി ഇവിടെയുണ്ട്. അവര്‍ക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല....
വരവിൽ കവിഞ്ഞ സമ്പാദ്യം; എംജി രാജമാണിക്യം നേരിടാൻ പോകുന്നത് നിരവധി കേസുകൾ
കൊച്ചി: എറണാകുളം മുന്‍ ജില്ലാ കളക്ടർ എംജി രാജമാണിക്യത്തിനെ പ്രതിചേർത്ത് വിജിലന്‍സ് അന്വേഷണത്തിന് ഇന്ന് സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. അഴിമതി നിരോധന വകുപ്പ് പ്രകാരമാകും അന്വേഷണം നേരിടേണ്ടിവരിക. കൊച്ചി മെട്രോറെയിലിന് വേണ്ടി ശീമാട്ടിയുടെ...








































