അബ്‌ദുള്ളകുട്ടിയുടെ സഹോദരന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥി

By Syndicated , Malabar News
AP Abdullakutty is the Chairman of the National Hajj Committee
Ajwa Travels

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളകുട്ടിയുടെ അനുജന്‍ എപി ഷറഫൂദ്ദീന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കും. കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ആം വാര്‍ഡ് കമ്പിലില്‍ നിന്നാണ് ജനവിധി തേടുന്നത്. സെപ്റ്റംബര്‍ 26നാണ് അബ്‌ദുള്ളക്കുട്ടിയെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തത്.

കുമ്മനം രാജശേഖരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് അടുത്ത കാലത്ത് മാത്രം പാര്‍ട്ടിയിലേക്ക് എത്തിയ അബ്‌ദുള്ളകുട്ടിയെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തതിനെതിരെ ബിജെപിയില്‍ നിന്ന് ഒരു കൂട്ടം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോഴാണ് ബിജെപിയുടെ 12 വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളായി എപി അബദുള്ളക്കുട്ടിയെയും തീരുമാനിച്ചത്.

Read also: തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്ക് നേരിട്ടെത്തി വോട്ട് ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE