പട്ടയഭൂമിയിലെ വാണിജ്യ നിർമ്മാണ നിയന്ത്രണം; ഇടുക്കിയിൽ മാത്രമാകരുതെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പട്ടയ ഭൂമിയിലെ വാണിജ്യ നിര്മ്മാണ നിയന്ത്രണം ഇടുക്കി ജില്ലയില് മാത്രമായി പരിമിതപ്പെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി. ഭൂപതിവു നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകള് കേരളത്തിലാകെ നടപ്പിലാക്കണം എന്ന ഹൈക്കോടതി ഉത്തരവിന് എതിരെ...
ഇപ്പോഴാണോ ഉണർന്നത്?; ഡെൽഹി സർക്കാരിനെതിരെ ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിട്ടും പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡെൽഹി ഹൈക്കോടതി. "നവംബർ ഒന്ന് മുതൽ കാര്യങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന് നിങ്ങൾ കാണുന്നുണ്ട്....
ഓക്സ്ഫോർഡ് വാക്സിനും വിജയകരം; പ്രായമായവരിലും ഫലപ്രദം
ലണ്ടന്: ഓക്സ്ഫോർഡ് സര്വകലാശാലയുമായി ചേര്ന്ന് അസ്ട്രസെനക നിര്മ്മിക്കുന്ന കോവിഡ് വാക്സിന് ഫലപ്രദമെന്ന് റിപ്പോര്ട്ട്. ആഴ്ചകള്ക്കുള്ളില് അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാന്സെറ്റ് മെഡിക്കല് ജേണലിലൂടെയാണ് വിവരങ്ങള്...
സംസ്ഥാനത്തെ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കുന്നത് നീട്ടിവെക്കുന്നതാവും ഉചിതമെന്ന...
ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്കുട്ടി; ചൈനയിലെ 14കാരന്
ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്കുട്ടിയായി ഈ ഒക്ടോബറില് ഗിന്നസ് ബുക്ക് തിരഞ്ഞെടുത്തത് ചൈനയില് നിന്നുള്ള 14 കാരൻ റെൻ കെയുനെയാണ്. ഹൈസ്ക്കൂള് വിദ്യാര്ഥിയായ റെന് കേയുന്റെ നീളം എത്രയാണെന്ന് അറിയേണ്ടേ, 221.03...
പാലാരിവട്ടം കേസ്; വിവി നാഗേഷിനെ വിജിലന്സ് അറസ്റ്റ് ചെയ്തു
കൊച്ചി: നാഗേഷ് കണ്സള്ട്ടന്സി ഉടമ വിവി നാഗേഷിനെ പാലാരിവട്ടം അഴിമതിക്കേസില് വിജിലന്സ് അറസ്റ്റ് ചെയ്തു. 17 ലക്ഷം രൂപ ഈടാക്കിയ പാലാരിവട്ടം പാലത്തിന്റെ രൂപകല്പന ജിപിടി ഇന്ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്കിയിരുന്നു....
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറി പൊലീസിന് മുൻപിൽ ഹാജരായി
ബേക്കൽ: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില് എംഎല്എ കെബി ഗണേഷ് കുമാറിന്റെ പേഴ്സണല് സെക്രട്ടറി പ്രദീപ് കോട്ടത്തല് പൊലീസിന് മുൻപിൽ ഹാജരായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ നിർദേശ...
സ്വവര്ഗ വിവാഹം; കേന്ദ്ര സര്ക്കാരിനോട് നിലപാട് ആരാഞ്ഞ് ഡെല്ഹി ഹൈക്കോടതി
ന്യൂഡെല്ഹി: സ്വവര്ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിക്കപ്പെട്ട ഹരജിയില് കേന്ദ്രസര്ക്കാരിന് ഡെല്ഹി ഹൈക്കോടതി നോട്ടിസയച്ചു. കേന്ദ്രത്തിന് നിലപാട് വ്യക്തമാക്കാന് നാലാഴ്ച സമയം അനുവദിച്ചു. ജസ്റ്റിസ് രാജീവ് സഹായ് എൻഡ്ലോ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്.
സ്വവര്ഗ...








































