Tue, Nov 17, 2026
24 C
Dubai

ശശികലയുടെ ജയിൽമോചനം ജനുവരിയിൽ; ഉറ്റുനോക്കി തമിഴ്‌നാട് രാഷ്‌ട്രീയം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വികെ ശശികലയുടെ ജയിൽ മോചനം ജനുവരിയിൽ. സുപ്രീം കോടതി വിധിച്ച 10 കോടി രൂപയുടെ പിഴത്തുക ശശികല ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ...

എംബിബിഎസ് പഠനം; ഫീസ് 7.65 ലക്ഷം മതിയെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പഠനത്തിന് അമിത ഫീസ് ഈടാക്കില്ലെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ. ഫീസിനത്തിൽ പ്രതിവർഷം 7.65 ലക്ഷം രൂപ മതിയെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ പ്രഖ്യാപിച്ചു. തൃശൂർ അമല മെഡിക്കൽ കോളേജ്,...

അറിഞ്ഞിരിക്കേണ്ട ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍

നമ്മുടെ സ്‌നേഹം പ്രകടമാക്കാനുള്ള ഏറ്റവും മനോഹരമായൊരു വഴിയാണ് ആലിംഗനം ചെയ്യുന്നത്. എന്നാല്‍, നമ്മള്‍ മലയാളികള്‍ക്ക് കെട്ടിപ്പിടുത്തങ്ങളോടെ പൊതുവേ ഒരു വിമുഖതയുണ്ട്. പക്ഷേ ഒന്ന് കെട്ടിപ്പിടിക്കുന്നതിലൂടെ അഥവാ ആലിംഗനം ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ...

സാമ്പത്തിക പ്രതിസന്ധി; അടുത്ത വർഷം കൂടുതൽ മൽസരങ്ങൾക്ക് ഒരുങ്ങി ബിസിസിഐ

മുംബൈ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്രിക്കറ്റ് ലോകത്തുണ്ടായ സാമ്പത്തിക നഷ്‌ടങ്ങൾ നികത്താനായി കൂടുതൽ മൽസരങ്ങൾ കളിക്കാൻ ബിസിസിഐ തീരുമാനിച്ചേക്കും. ഇതിനെ സാധൂകരിക്കുന്ന അടുത്ത വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂൾ ദേശീയ മാദ്ധ്യമങ്ങൾ...

സിദ്ദീഖ് കാപ്പനുമായി അഭിഭാഷകൻ സംസാരിച്ചു; അനുമതി ഒന്നര മാസത്തിന് ശേഷം

ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി സംസാരിക്കാൻ അഭിഭാഷകന് അവസരം...

ഇഡിക്കെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി നൽകി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റിനെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കേസ് നാളെ കോടതി പരിഗണിക്കും. ഇഡിയുടെ അറസ്‌റ്റ് നിയമ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. ബിനീഷ് സമർപ്പിച്ച...

ഷാരൂഖ് ഖാന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കാം; അവസരമൊരുക്കി ഖാന്‍ കുടുംബം

ഷാരൂഖ് ഖാന്റെ ഡെല്‍ഹിയിലെ വീട്ടില്‍ താമസിക്കാന്‍ ഇതാ ഒരു അവസരം വന്നിരിക്കുന്നു. തന്റെ ആരാധകര്‍ക്കായി ഈ അവസരമൊരുക്കി കാത്തിരിക്കുകയാണ് ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ്. സംഗതി തമാശയല്ല, അമേരിക്കന്‍ വെക്കേഷന്‍ റെന്റല്‍ ഓണ്‍ലൈന്‍ കമ്പനിയായ...

കോവിഡ് രോഗമുക്‌തി 7066; രോഗബാധ 6419, ടെസ്‌റ്റ് പോസിറ്റിവിറ്റി 9.53 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,157 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 67,369 ആണ്. ഇതിൽ രോഗബാധ 6419 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7066 ഉം ഇന്ന്...
- Advertisement -