Thu, Jul 16, 2026
38.9 C
Dubai

‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം ഉറപ്പാക്കണം; സർക്കുലർ നിർദ്ദേശം പാലിക്കണം’

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. കടകളിലും മറ്റു തുറസായ സ്‌ഥാപനങ്ങളിലും സെക്യൂരിറ്റിയായി ജോലി ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാനത്തെ പ്രതികൂല കാലാവസ്‌ഥ...

ആകാശ് വിദ്യാർഥികൾക്ക് ലഹരി വിൽക്കുന്നയാൾ; 14 ദിവസം റിമാൻഡിൽ

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ എം ആകാശിനെ റിമാൻഡ് ചെയ്‌തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശിയായ ആകാശിനെ...

എൻഎം വിജയന്റെ ആത്‍മഹത്യ; കെ സുധാകരന്റെ മൊഴിയെടുക്കും

ബത്തേരി: വയനാട് ഡിസിസി മുൻ ട്രഷറർ എൻഎം വിജയന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്‌ച...

‘ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്‌ഥാൻ’; ആരോപണങ്ങൾ തള്ളി ഇന്ത്യ

ന്യൂഡെൽഹി: ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയ സംഭവത്തിന് പിന്നാലെ പാകിസ്‌ഥാൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്‌ഥാനിലെ ആക്രമണങ്ങൾക്ക് പിന്നിൽ ന്യൂഡെൽഹിയാണെന്ന പാക് ആരോപണങ്ങൾ ഇന്ത്യ തള്ളി. ആഗോള ഭീകരതയുടെ...

കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

മുഖ്യമന്ത്രി- ധനമന്ത്രി കൂടിക്കാഴ്‌ച; 5990 കോടി രൂപ കൂടി കടമെടുക്കാൻ കേരളം

തിരുവനന്തപുരം: 5990 കോടി രൂപ കൂടി അധികം കടമെടുക്കാൻ കേരളം. അടുത്ത ചൊവ്വാഴ്‌ചയോടെ കടമെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡെൽഹിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി...

വയനാട് ഉരുൾപൊട്ടൽ: രണ്ടാംഘട്ട അന്തിമപട്ടിക പ്രസിദ്ധീകരിച്ചു, ഉൾപ്പെട്ടത് 87 പേർ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ രണ്ടാംഘട്ട (എ) അന്തിമപട്ടികയ്‌ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരം. 87 പേരുടെ അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നോ ഗോ സോൺ പരിധിയിൽപ്പെട്ടതും നാശനഷ്‌ടം സംഭവിച്ചിട്ടില്ലാത്തതുമായ...

എന്റെ പൊന്നേ… ഇതെങ്ങോട്ടാ! സ്വർണവിലയിൽ റെക്കോർഡ് വർധനവ്

കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് വർധനവ്. 110 രൂപയാണ് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് കൂടിയത്. പവന് 880 രൂപയും. ഏറെക്കാലത്തിന് ശേഷമാണ് ഒറ്റദിവസം വില ഇത്ര കൂടുന്നത്. ഗ്രാമിന് 8,230 രൂപയും പവന് 65,840...
- Advertisement -