Sat, Oct 24, 2026
33 C
Dubai

മുഖ്യമന്ത്രിയുടെ പോസ്‌റ്റുകൾ നീക്കം ചെയ്‌തു; മെറ്റയ്‌ക്കും ഐടി മന്ത്രാലയത്തിനും കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സർക്കാർ. പോസ്‌റ്റുകൾ നീക്കം ചെയ്‌തതിനെതിരെ മെറ്റയ്‌ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി...

മലപ്പുറത്ത് എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉനൈസ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കൂരങ്കല്ല് വെറ്റിലപ്പാറ...

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് സ്‌റ്റേഷനിൽ കൂട്ട സസ്‌പെൻഷൻ

തൃശൂർ: പുതുക്കാട് പോലീസ് സ്‌റ്റേഷനിൽ കൂട്ട സസ്‌പെൻഷൻ. പോലീസ് വാഹനമിടിച്ച് പരിക്കേറ്റ ക്രിമിനൽ കേസ് പ്രതികളെ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ച് പോയതിലാണ് നടപടി. പുതുക്കാട് സബ് ഇൻസ്‌പെക്‌ടർ മഹേഷ്, സിപിഒമാരായ ഫൈസൽ,...

മുഖ്യമന്ത്രിക്ക് കൊച്ചി ജെയിന്‍ കാമ്പസിലേക്ക് പ്രൊഫസര്‍ ഓഫ് പ്രാക്‌ടീസിനായി ക്ഷണം

കൊച്ചി: വ്യത്യസ്‌ത മേഖലകളില്‍ കഴിവ് തെളിയിച്ച അനുഭവസമ്പന്നരായ വ്യക്‌തികളെ കാമ്പസില്‍ വിദ്യാർഥികളുമായി സംവദിക്കാന്‍ ക്ഷണിക്കുന്ന ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്‌സിറ്റി, കൊച്ചി കാമ്പസിന്റെ 'പ്രൊഫസര്‍ ഓഫ് പ്രാക്‌ടീസ്‌' പദ്ധതിക്ക് തുടക്കമിട്ടു. ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ്...

‘വീഴ്‌ച ഉണ്ടായിട്ടില്ല, അപകടകാരണം അമിതവേഗവും അനധികൃത പാർക്കിങ്ങും’

തൃശൂർ: ദേശീയപാത 66ൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ച സംഭവത്തിൽ തങ്ങൾക്ക് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി. അമിതവേഗവും അനധികൃത പാർക്കിങ്ങുമാണ് അപകടകാരണമെന്നും റോഡിൽ മതിയായ സുരക്ഷാ...

ഉപഭോഗം കൂടി, ലഭ്യത കുറഞ്ഞു; സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകീട്ട് ആറുമണിക്കും അർധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണം. സംസ്‌ഥാനത്ത്‌ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ...

യുപിയിൽ കലക്‌ട്രേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി; എംപി ഇഖ്‌റ ഹസൻ വീട്ടുതടങ്കലിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്‌ട്രേറ്റ് വളപ്പിലെ, 70 വർഷം പഴക്കമുള്ള പള്ളി പൊളിച്ചുനീക്കി. വൻ പോലീസ് സന്നാഹം എത്തിയാണ് ഇന്ന് അതിരാവിലെ പള്ളി പൊളിച്ചത്. പൊളിക്കൽ നടപടിക്ക് മുന്നോടിയായി സമാജ് വാദി പാർട്ടി...

ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ല; ചികിൽസാപിഴവ് ഇല്ലെന്ന് അന്വേഷണ റിപ്പോർട്

പാലാ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുവയസുകാരിയുടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുത്ത സംഭവത്തിൽ ചികിൽസാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്. ചികിൽസക്കിടെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ റിപ്പോർട്...
- Advertisement -