Tue, Jul 21, 2026
34.7 C
Dubai

‘2 മണിക്കൂറിനിടെ 6 പേരെ വെട്ടി, 5 പേർ മരിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

തിരുവനന്തപുരം: അഞ്ചുപേരെ വെട്ടി കൊലപ്പെടുത്തിയതായി യുവാവിന്റെ മൊഴി. തിരുവനന്തപുരം പെരുമല സ്വദേശി അഫാൻ (23) ആണ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി ഞെട്ടിക്കുന്ന മൊഴി നൽകിയത്. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലായി ആറുപേരെ വെട്ടിയെന്നാണ്...

‘പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ല’; സൂചനയുമായി പ്രതിപക്ഷ നേതാവ്

ചണ്ഡീഗഡ്: പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ലെന്ന സൂചനയുമായി കോൺഗ്രസ്. ഭരണകക്ഷിയായ ആംആദ്‌മി പാർട്ടിയിലെ 32ലേറെ എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവർ ബിജെപിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ...

മതവിദ്വേഷ പരാമർശം; പിസി ജോർജ് ജയിലിലേക്ക്- 14 ദിവസം റിമാൻഡിൽ

കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് പിസി ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. കീഴടങ്ങിയ ജോർജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് റിമാൻഡ് ചെയ്‌തത്‌. കോടതി...

ആറളത്ത് പ്രതിഷേധം ശക്‌തം; നേതാക്കളെ തടഞ്ഞു, ആംബുലൻസും കടത്തിവിട്ടില്ല

കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധം ശക്‌തം. സ്‌ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും...

ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

നമ്മളിൽ ഭൂരിഭാഗം പേർക്കും ഇഷ്‌ടമില്ലാത്ത ഒരു വിഷയമായിരിക്കും കണക്ക്. എന്നാൽ, കണക്ക് ഇഷ്‌ടപ്പെടുന്നവരും ഉണ്ട് കേട്ടോ. കണക്ക് കൊണ്ട് അമ്മാനമാടുന്ന ഒരു ഇന്ത്യൻ വിദ്യാർഥിയുണ്ട്. 14 വയസുകാരനായ ആര്യൻ ശുക്ളയാണ് ഈ വിരുതൻ. മറ്റു...

അമിതവണ്ണത്തിനെതിരെ പോരാട്ടം; മോഹൻലാൽ അടക്കം പത്തുപേരെ ‘ചലഞ്ച്’ ചെയ്‌ത്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: അമിതവണ്ണം കുറയ്‌ക്കുന്നതിനായുള്ള പ്രചാരണത്തിനായി നടൻ മോഹൻലാലിനെ ഉൾപ്പടെ വിവിധ മേഖലകളിലെ പത്തോളം പ്രമുഖരെ അംബാസിഡർമാരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗായിക ശ്രേയ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല,...

മതവിദ്വേഷ പരാമർശം; പിസി ജോർജ് കോടതിയിൽ കീഴടങ്ങി, നാടകീയ നീക്കം

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജ് കോടതിയിൽ കീഴടങ്ങി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോർജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പിസി ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന്...

ആശാ വർക്കർമാരുടെ സമരം; പിന്നിൽ അരാജക സംഘടനകളെന്ന് സിപിഎം

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന ആരോപണവുമായി സിപിഎം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയതാണ്. താൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നും സിപിഎം കേന്ദ്ര കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ...
- Advertisement -