‘ഭീകരവാദം ഇല്ലാതാക്കാൻ പാക്കിസ്ഥാനെ പിന്തിരിപ്പിക്കാൻ തുർക്കി തയ്യാറാകുമെന്ന് പ്രതീക്ഷ’
ന്യൂഡെൽഹി: പാക്കിസ്ഥാൻ വിഷയത്തിൽ തുർക്കിയോട് നിലപാട് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പാക്കിസ്ഥാനെ പ്രേരിപ്പിക്കാൻ തുർക്കി തയ്യാറാകണമെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വാൾ ആവശ്യപ്പെട്ടു.
തുർക്കി നിർമിത ഡ്രോണുകൾ...
കാഞ്ഞങ്ങാട് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം
കാസർഗോഡ്: കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹാഷിഖ് എന്ന...
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവം; കരാർ കമ്പനിയെ ഡീബാർ ചെയ്ത് കേന്ദ്രം
ന്യൂഡെൽഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്തു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന കമ്പനിക്കും...
കാഴ്ചവെല്ലുവിളി നേരിടുന്നവർക്കുള്ള ഓപ്പൺ ചെസ് ടൂർണമെന്റ് 24, 25 തീയതികളിൽ
കൊച്ചി: കാഴ്ചവെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി സംഘടിപ്പിക്കുന്ന 'ഓൾ കേരള ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് 2k25' ആലുവ സ്കൂൾ ഫോർ ദി ബ്ളൈൻഡിൽ ഈ മാസം 24,25 (ശനി, ഞായർ) ദിവസങ്ങളിൽ നടക്കും. സംസ്ഥാനത്തെ...
ദേശീയപാത നിർമാണം; വീഴ്ച പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു
ന്യൂഡെൽഹി: കേരളത്തിൽ ദേശീയപാത നിർമിച്ചതിലെ വീഴ്ചകൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഐഐടി പ്രഫസർ കെആർ റാവുവിന്റെ നേതൃത്വത്തിലാണ് സമിതി. ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായതോടെയാണ് സമിതിയെ...
അബുദാബി-ഇന്ത്യ ഒരു സർവീസ് കൂടി പ്രഖ്യാപിച്ച് ഇൻഡിഗോ; ജൂൺ 13 മുതൽ
അബുദാബി: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു സർവീസ് കൂടി പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. മധുരയിലേക്കാണ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്. ജൂൺ 13നായിരിക്കും സർവീസ് ആരംഭിക്കുക. ഇൻഡിഗോ അബുദാബിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 16ആംമത്തെ ഇന്ത്യൻ...
കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ കണ്ടെത്തി
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ അന്നൂസ് റോഷനെയാണ് (21) മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ്...
മൂന്നര വയസുകാരിയെ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരൻ; കുറ്റം സമ്മതിച്ചു, അറസ്റ്റ്
കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പിതാവിന്റെ സഹോദരൻ അറസ്റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ...







































