നിതിൻ രാജിന്റെ മരണം; 28ന് ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ സംസ്‌ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ. ഈമാസം 28ആം തീയതി സംസ്‌ഥാനത്ത് ഹർത്താൽ നടത്തും.
നിതിൻ രാജിന്റെ മരണം ആത്‍മഹത്യയല്ല...
കടുത്ത ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കടുത്ത ചൂടിൽ വെന്തുരുകി കേരളം. ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്‌ച വരെ യെല്ലോ അലർട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ ഏപ്രിൽ 24 വരെ താപനില 40 ഡിഗ്രി വരെ...
നിർണായക ചുവടുമാറ്റം; സമാധാന ചർച്ചയിൽ ട്രംപ് നേരിട്ട് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്
വാഷിങ്ടൻ: സമാധാന ചർച്ചകൾക്കായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരിട്ട് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്. ഇസ്‌ലാമാബാദിൽ വെച്ച് ഇറാനുമായി നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചയിൽ ട്രംപും പങ്കെടുക്കുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
ഇറാനുമായി കരാറിലെത്താനായാൽ നേരിട്ടോ...
വോട്ടെണ്ണൽ കഴിയുംവരെ ഒരു സ്‌ട്രോങ്ങ് റൂമും തുറക്കണ്ട; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
പാലക്കാട്: വോട്ടെണ്ണൽ കഴിയുംവരെ ഒരു സ്‌ട്രോങ്ങ് റൂമും തുറക്കേണ്ടെന്ന കർശന നിർദ്ദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. കോഴിക്കോടും പാലക്കാടും സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...
പെൺകുട്ടിയുടെ വിവാഹം; കേരളത്തിന് വീഴ്‌ചയില്ല, ഡിജിപി നേരിട്ട് കമ്മീഷനെ കാണും
തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഡിജിപി റാവാഡാ ചന്ദ്രശേഖർ നാളെ ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകും. കേരളത്തിന് വീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് ഡിജിപി കമ്മീഷനെ അറിയിക്കുക.
പെൺകുട്ടിക്ക് 18...
തിരൂരിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: തിരൂരിൽ അമ്മയെയും ഒന്നരവയസുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ഏഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക്ക് എന്നിവരാണ് മരിച്ചത്. കുഞ്ഞുമായി യുവതി കിണറ്റിൽ ചാടിയതാണെന്നാണ് പോലീസിന്റെ...
അട്ടിമറി നീക്കമെന്ന് യുഡിഎഫ്; വിക്‌ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കുന്നത് മാറ്റി
പാലക്കാട്: വിക്‌ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം മാറ്റി. നെൻമാറ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളും അനുബന്ധ സാധനസാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമാണ് ഇന്ന് പത്തുമണിയോടെ തുറക്കാനിരുന്നത്.
തിരഞ്ഞെടുപ്പ് ഡയറിയും മറ്റുചില...
രണ്ടാംഘട്ട ചർച്ചയിൽ അനിശ്‌ചിതത്വം; ഭീഷണിയുടെ നിഴലിൽ ചർച്ചക്കില്ലെന്ന് ഇറാൻ
ഇസ്‌ലാമാബാദ്: സമാധാന ചർച്ചയ്‌ക്ക് പങ്കെടുക്കില്ലെന്ന കടുംപിടിത്തം തുടർന്ന് ഇറാൻ. ഭീഷണിയുടെ നിഴലിലുള്ള ചർച്ചകളെ അംഗീകരിക്കാൻ ആവില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഘർ ബാലിബാഫിന്റെ പ്രസ്‌താവന.
ഞായറാഴ്‌ച ഇറാന്റെ ചരക്കുകപ്പലായ ടൗസ്‌ക യുഎസ് പിടിച്ചെടുത്തതോടെയാണ്...






































