Wed, Jun 17, 2026
30.8 C
Dubai

പാലക്കാട് കൊടും ചൂട്; ഓട്ടോയുടെ ഗ്ളാസ് പൊട്ടിച്ചിതറി, ഡ്രൈവർക്ക് നിസാര പരിക്ക്

പാലക്കാട്: സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തടുരുരുന്നു. കൊടും ചൂടിനെ തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ളാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റു. കോടതിപ്പടിയിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ. പുതിയ...

സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് സെൻട്രൽ കമാൻഡ്

വാഷിങ്ടൻ: സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നതിനായി 12 കപ്പലുകളും 100 വിമാനങ്ങളും പതിനായിരത്തിലധികം സൈനികരെയും വിന്യസിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്‌തമാക്കി. അതിനിടെ, ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ...

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നിജേഷ് അരവിന്ദ്

കോഴിക്കോട്: ഡിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നിജേഷ് അരവിന്ദ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് നിജേഷ് കെപിസിസിക്ക് കൈമാറി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും...

മുഖ്യമന്ത്രി ചർച്ചകൾ പരസ്യമാക്കുന്നത് ശരിയല്ല, മുന്നണിയെ പരിഹാസ്യരാക്കരുത്; ലീഗ്

മലപ്പുറം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി മുസ്‌ലിം ലീഗ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന പരസ്യ ചർച്ചകൾ ശരിയല്ല. കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ...

വിചിത്ര നീക്കം; വനിതാ സംവരണ നിയമം പ്രാബല്യത്തിൽ, വിജ്‌ഞാപനം പുറത്തിറക്കി

ന്യൂഡെൽഹി: വനിതാ സംവരണ നിയമത്തിൽ കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. 2023ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരിശക്‌തി വന്ദൻ അധിനിയം) പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തിൽ...

നിതിൻ രാജിന്റെ മരണം; ‘ഇൻസ്‌റ്റാ പേ’ ലോൺ ആപ്പിനെതിരെ കേസെടുത്തു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ 'ഇൻസ്‌റ്റാ പേ' എന്ന ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. പണം തിരിച്ചടക്കാൻ നിതിനെ ഭീഷണിപ്പെടുത്തിയെന്നും ഏജൻസിയുടെ ആൾക്കാർ നിതിനെ...

ലബനനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ: ലബനനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പത്തുദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30 മുതൽ വെടിനിർത്തൽ നിലവിൽ വരും. യുഎസ്- ഇറാൻ താൽക്കാലിക വെടിനിർത്തൽ...

നിതിൻ രാജിന്റെ മരണം; വകുപ്പ് മേധാവി ഡോ. എംകെ റാമിനെ പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എംകെ റാമിനെ പുറത്താക്കി. ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം മേധാവിയാണ്. കോളേജ്...
- Advertisement -