ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനകൾ; തുരത്താൻ ശ്രമം, സ്കൂളുകൾക്ക് അവധി
ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ. പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിലാണ് രണ്ട് കാട്ടാനകളെത്തി ഭീതി പരത്തിയത്. ഇന്ന് പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്രവിതരണം...
എൻഎം വിജയന്റെ മരണം; ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ്- ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി
ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസ്.
ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ,...
പെരിയ ഇരട്ടക്കൊലക്കേസ്; നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി
കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി. 14ആം പ്രതി കെ മണികണ്ഠൻ, 20ആം പ്രതി ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 21ആം പ്രതി രാഘവൻ...
തിരുപ്പതിയിൽ ടോക്കൺ വിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറുമരണം
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്ത്രീകളടക്കം ആറുപേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന് തുടങ്ങാനിരുന്ന...
നിർണായക കൂടിക്കാഴ്ച; ഇന്ത്യ-അഫ്ഗാനിസ്ഥാൻ സഹകരണം ശക്തിപ്പെടുത്താൻ ധാരണ
ന്യൂഡെൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്റ്റിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തലാഖിയും കഴിഞ്ഞദിവസം ദുബായിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു....
കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ; ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പുലർച്ചെ അഞ്ചുമണിയോടെയാണ് ബോബി...
ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; രഹസ്യമൊഴി നൽകി ഹണി റോസ്
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിൽ നിന്ന് രാവിലെ കസ്റ്റഡിയിൽ എടുത്ത ബോബിയുമായി പോലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി....
ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്. കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്ത് പടർന്നുപിടിച്ച...







































