Thu, Jun 18, 2026
30.7 C
Dubai

കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം

ഭൂമിക യാദവ്... ഛത്തീസ്‌ഗഡിലെ റായ്‌പുരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള വളരെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി, അവഗണനകളും കളിയാക്കലുകളും നിറഞ്ഞ ബാല്യവും കൗമാരവും, ഇന്നവൾ ലോകശ്രദ്ധ നേടിയ ഫാഷൻ മോഡലായി വളർന്നെങ്കിൽ അതിന്...

വോട്ട് ചെയ്‌യത് അനുയായിക്കൊപ്പം; കെ. സുധാകരൻ ചട്ടം ലംഘിച്ചെന്ന് പരാതി

കണ്ണൂർ: മുൻ കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിക്ക് ഒപ്പമാണെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശനെതിരെയും പരാതിയുണ്ട്. യുവമോർച്ച...

ദുരൂഹത നീങ്ങുന്നു; ശ്രീനന്ദയുടെ മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്

മൈസൂരു: ശ്രീനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവിക ഇല്ലെന്നും ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഉയരത്തിൽ നിന്ന് വീണപ്പോഴാണ് തലയുടെ...

സമാധാനം പുലരുമോ? യുഎസ്- ഇറാൻ ചർച്ച ഇന്ന് ഇസ്‌ലാമാബാദിൽ

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ, ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ സമാധാന ചർച്ച ഇന്ന്. ഇസ്‌ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ സെറീനയാണ് ചർച്ചാ വേദി. ഹോട്ടലിലെ മുഴുവൻ താമസക്കാരെയും ഞായറാഴ്‌ച വരെ...

ചരിത്രം കുറിച്ച് ആർട്ടെമിസ്-II ദൗത്യ സംഘം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

വാഷിങ്ടൻ: പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്ത് ആർട്ടെമിസ്-II ദൗത്യ സംഘം. 54 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, മനുഷ്യൻ വീണ്ടും ചന്ദ്രന്റെ അതിരുകൾ താണ്ടി ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. നാല് യാത്രികർ അടങ്ങുന്ന...

യുദ്ധം ഒഴിയുമോ? വാൻസ്‌ പാക്കിസ്‌ഥാനിലേക്ക്; യുഎസ്- ഇറാൻ സമാധാന ചർച്ച നാളെ

വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ സമാധാന ചർച്ച നാളെ. യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്‌ പാക്കിസ്‌ഥാനിലേക്ക് പുറപ്പെട്ടു. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനും മേഖലയിൽ സമാധാനം പുനഃസ്‌ഥാപിക്കാനും ലക്ഷ്യമിട്ടാണ് ചർച്ചകൾ. ഇസ്‌ലാമാബാദ് നഗരത്തിലെ...

മഥുരയിൽ തീർഥാടകരുടെ ബോട്ട് മറിഞ്ഞ് പത്തുമരണം; നിരവധിപ്പേരെ കാണാതായി

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ വൃന്ദാവനിൽ തീർഥാടകരുടെ ബോട്ട് മറിഞ്ഞ് പത്തുമരണം. നിരവധിപ്പേരെ കാണാതായി. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ ബങ്കെ...

പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി

വോട്ട് ചെയ്യാൻ ആദ്യമെത്തുന്ന പതിവ് കുറ്റിക്കോലിലെ ബി. ചാത്തുക്കുട്ടി ഇത്തവണയും തെറ്റിച്ചില്ല. തിരക്ക് കൂടുമ്പോഴേക്ക് വോട്ട് ചെയ്യാം എന്ന കർക്കശ സ്വഭാവമുള്ളയാളാണ് ഇദ്ദേഹം. ആദ്യമൊക്കെ ഒരു കൗതുകത്തിനാണ് ചാത്തുക്കുട്ടി തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട്...
- Advertisement -