Thu, Nov 12, 2026
29 C
Dubai

അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത; ഹരജി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. കേസിൽ സാക്ഷിവിസ്‌താരമടക്കം...

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും

കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃ സഹോദരനെയും വെടിവെച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ വെവ്വേറെ അനുഭവിക്കണം....

ജനുവരി മുതൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ

ദുബായ്: ജനുവരി മുതൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ മാനവവിഭവ മന്ത്രാലയം. വിസ അനുവദിക്കുന്നതിനൊപ്പം അടിസ്‌ഥാന ചികിൽസാ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പാക്കേജാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ജനുവരി മുതൽ വീട്ടുജോലിക്കാർക്ക് അടക്കം സ്വകാര്യ...

പ്രധാനമന്ത്രി കുവൈത്തിലേക്ക്; വാണിജ്യ- പ്രതിരോധ മേഖലകളിലെ സഹകരണം ചർച്ച ചെയ്യും

ന്യൂഡെൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് പുറപ്പെട്ടു. ഇന്നും നാളെയുമായുള്ള കുവൈത്ത് സന്ദർശനത്തിൽ വാണിജ്യ പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ചർച്ച ചെയ്യും. നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി...

വയനാട് പുനരധിവാസം; ഒട്ടേറെപ്പേർ പുറത്ത്- കരട് പട്ടിക അംഗീകരിക്കില്ലെന്ന് ദുരന്തബാധിതർ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ കരട് പട്ടിക അംഗീകരിക്കില്ലെന്ന് ദുരന്തബാധിതർ. പട്ടികയിൽ ഇനിയും ഒട്ടേറെപ്പേർ ഉൾപ്പെടാനുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പട്ടികയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിക്കും. 388 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പുനരധിവാസ കരട്...

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്നും...

‘മിസ് കേരള 2024’ കിരീടം ചൂടി മേഘ ആന്റണി; കോട്ടയം സ്വദേശിനി ഫസ്‌റ്റ് റണ്ണറപ്പ്

കൊച്ചി: 24ആംമത് 'മിസ് കേരള 2024' കിരീടം ചൂടി മേഘ ആന്റണി. എറണാകുളം വൈറ്റില സ്വദേശിനിയായ മേഘ, എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർഥിനിയാണ്. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്‌റ്റ്...

ശബരിമലയിൽ വൻ തിരക്ക്; 25നും 26നും വെർച്വൽ ക്യൂ കുറച്ചു- സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഇത്തവണ മണ്ഡലപൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്‌പോട്ട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25നും...
- Advertisement -