Thu, Jun 18, 2026
33.8 C
Dubai

‘പ്രളയത്തേക്കാൾ സർക്കാരിന് പ്രധാനം കരിമണൽ’; ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ

ഇടുക്കി: കേരളത്തെ തകർത്ത 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. കൂടുതൽ തെളിവുകൾ മാത്യു കുഴൽനാടൻ ഇന്ന് പുറത്തുവിട്ടു. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ്...

ആശ്വാസം; പലിശഭാരം ഉയർത്താതെ റിസർവ് ബാങ്ക്

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധം മൂലമുള്ള പ്രതിസന്ധി സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ...

യുഎസ്-ഇറാൻ വെടിനിർത്തലിന് പിന്തുണ; ലബനൻ ഉൾപ്പെടില്ലെന്ന് നെതന്യാഹു

ടെൽ അവീവ്: ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്‌ചത്തേക്ക് നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ്റ് ട്രംപിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, കരാറിൽ ലബനൻ ഉൾപ്പെടില്ലെന്നും നെതന്യാഹു വ്യക്‌തമാക്കി. യുഎസ്-ഇറാൻ വെടിനിർത്തൽ...

കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം; വിധിയെഴുത്ത് നാളെ

തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്‌തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്‌ഥാനാർഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്‌ഞ...

താൽക്കാലിക ആശ്വാസം; ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ, ഹോർമുസ് തുറക്കും

വാഷിങ്ടൻ: ആറാഴ്‌ചയോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ പശ്‌ചിമേഷ്യയിൽ ഒടുവിൽ സമാധാനം പുലരുന്നു. ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ അംഗീകരിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്‌തമാക്കി. ഇറാനുമേലുള്ള...

ഓമശ്ശേരിയിൽ ആക്രി കൂമ്പാരങ്ങൾക്ക് തീപിടിച്ചു; സ്‌ഥലത്ത്‌ വൻ അഗ്‌നിബാധ

കോഴിക്കോട്: ഓമശ്ശേരി താഴെ അങ്ങാടി താമരശ്ശേരി റോഡിൽ പഴയ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൂമ്പാരങ്ങൾക്ക് തീപിടിച്ചു. സ്‌ഥലത്ത്‌ വൻ അഗ്‌നിബാധയുണ്ടായി. ചൊവ്വാഴ്‌ച വൈകീട്ട് 4.05നാണ് സംഭവം. ഉടൻ തന്നെ മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ...

‘യുഎസുമായി ഇനി ചർച്ചയില്ല’; ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ

ടെഹ്‌റാൻ: ട്രംപിന്റെ ഭീഷണികൾ തള്ളി ഇറാൻ. നേരിട്ടോ അല്ലാതെയോ മധ്യസ്‌ഥർ മുഖേനെയോ ഇനി യുഎസുമായി ചർച്ച വേണ്ടെന്നാണ് ഇറാന്റെ നിലപാട്. ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്നുള്ള ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് ചർച്ചകൾക്കുള്ള എല്ലാ...

വാനോളം ആവേശമായി കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം, മറ്റന്നാൾ ബൂത്തിൽ

തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. പോർവിളികളും വിവാദങ്ങളും ആരോപണങ്ങളും കൊഴുപ്പിച്ച പ്രചാരണച്ചൂട് അവസാനിച്ചപ്പോൾ, ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. താളമേളങ്ങളുടെയും...
- Advertisement -