Tue, Aug 4, 2026
34.2 C
Dubai

2024 പാരിസ് ഒളിമ്പിക്‌സിന് പര്യവസാനം; അടുത്ത വേദി യുഎസ് നഗരം

പാരിസ്: 2024 പാരിസ് ഒളിമ്പിക്‌സിന് ശുഭകരമായ പര്യവസാനം. പാരിസിലെ സ്‌റ്റാഡ് ദ് ഫ്രാൻസ് സ്‌റ്റേഡിയത്തിൽ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികൾക്ക് ഒടുവിലാണ്‌ ഒളിമ്പിക്‌സ് പര്യവസാനം. 2028ലെ ഒളിമ്പിക്‌സിന് യുഎസ് നഗരം വേദിയാകും. സമാപന...

വിലങ്ങാട് ഉരുൾപൊട്ടൽ; നാശനഷ്‌ടത്തിന്റെ വിവരങ്ങൾ കൈമാറാൻ 20 വരെ സമയം

കോഴിക്കോട്: വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്‌ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഈ മാസം 20 വരെ സമയം നൽകി. കണക്കെടുപ്പ് പൂർത്തിയായിട്ടില്ല എന്നിരിക്കെയാണ് നഷ്‌ടം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുന്നതിന് ഉന്നതതല യോഗം...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ഈ മാസം 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും...

ജനകീയ തിരച്ചിൽ പുരോഗമിക്കുന്നു; സൂചിപ്പാറയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമേഖലയായ പരപ്പൻപാറയിൽ സൂചിപ്പാറ താഴെ ഭാഗത്ത് നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇവിടങ്ങളിൽ ജനകീയ തിരച്ചിൽ തുടങ്ങിയത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന പ്രദേശത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്....

‘സെബി മേധാവിയുമായി വാണിജ്യ ബന്ധമില്ല, തെറ്റായ ആരോപണങ്ങൾ’; തുറന്നടിച്ച് അദാനി ഗ്രൂപ്പ്

ന്യൂഡെൽഹി: യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾക്കെതിരെ തുറന്നടിച്ചു അദാനി ഗ്രൂപ്പ്. സെബി മേധാവി മാധബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവാൽ ബുച്ചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളെ...

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. മലപ്പുറത്ത് താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004-2006 ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്‌ലിം...

തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; 35,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നു

ബെംഗളൂരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ നിലവിൽ...

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ പിടിയിൽ

ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തോമസ് ജോസഫ് (24), അശോക് ജോസഫ് (30) എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. തോമസ്...
- Advertisement -