Thu, Jun 18, 2026
37.4 C
Dubai

കേരളം ആർക്കൊപ്പം? ഇന്ന് കലാശക്കൊട്ട്; പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. മൂന്നാഴ്‌ച നീണ്ടുനിന്ന പോരാട്ട ചൂടിൽ ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. ഓരോ മണ്ഡലത്തിന്റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയർത്താൻ സ്‌ഥാനാർഥികളും നേതാക്കളും...

യുഎസിന്റെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ

ടെഹ്‌റാൻ: ട്രംപിന്റെ ഭീഷണി നിലനിൽക്കെ, യുഎസ് മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ. താൽക്കാലിക വെടിനിർത്തലല്ല, തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം എന്നാണ് ഇറാന്റെ ആവശ്യം. താൽക്കാലിക വെടിനിർത്തൽ...

അമ്മയ്‌ക്കൊപ്പം അങ്കണവാടിയിൽ നിന്ന് മടങ്ങിയ മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു

കായണ്ണ: അമ്മയ്‌ക്കൊപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിന്റെയും ദീഷ്‌ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചയ്‌ക്ക്...

തൂത്തുക്കുടി കസ്‌റ്റഡിക്കൊല; ഒമ്പത് പോലീസുകാർക്ക് വധശിക്ഷ

മധുര: തൂത്തുക്കുടി കസ്‌റ്റഡിക്കൊലയിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ. മധുര ജില്ലാ കോടതിയുടേതാണ് ഉത്തരവ്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കേസാണിത്. ഭാവിയിൽ കസ്‌റ്റഡി കൊലകൾ...

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം

കാസർഗോഡ്: യുഡിഎഫ് സ്‌ഥാനാർഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം. തൃക്കരിപ്പൂർ മണ്ഡലം സ്‌ഥാനാർഥിയായ സന്ദീപ് വാര്യർ, പടന്നക്കാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് ആക്രമണം. രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. കോളേജ്...

ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് പൂജ ജോമോൻ രാജിവെച്ചു

കൊച്ചി: നിയമസഭാ വോട്ടെടുപ്പ് അടുത്തിരിക്കെ ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് പൂജ ജോമോൻ പാർട്ടിയിൽ നിന്നും തന്റെ പദവിയിൽ നിന്നും രാജിവെച്ചു. ട്വന്റി ട്വിന്റി പാർട്ടിയുടെ എൻഡിഎ...

അയൽവാസി നൽകിയ അലമാരയിൽ സ്വർണവും പണവും; തിരിച്ചുനൽകി മാതൃക

അലമാരയിൽ നിന്ന് ലഭിച്ച സ്വർണവും പണവും ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയാവുകയാണ് ഇടുക്കി കട്ടപ്പന വെള്ളിയാംകുടി സ്വദേശി മരോട്ടിശ്ശേരിൽ ബാബു. എട്ടുവർഷം മുൻപ് ബാബുവിന് അയൽക്കാരനായ വെള്ളിയാംകുടി കൈനിക്കുന്നേൽ ജിജോ സ്‌നേഹസമ്മാനമായി നൽകിയ...

വയനാട് തുരങ്കപാത; നിർമാണം തടയാനാകില്ല, അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി (വയനാട്) തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീം കോടതി. വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. എല്ലാ വശങ്ങളും...
- Advertisement -