Tue, Aug 4, 2026
34.2 C
Dubai

മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു

ന്യൂഡെൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് (93) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. പാകിസ്‌ഥാനിൽ ഇന്ത്യൻ അംബാസിഡറായി സേവനം...

‘ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ അടിസ്‌ഥാന രഹിതം’; നിഷേധിച്ച് മാധബി പുരി ബുച്ച്

ന്യൂഡെൽഹി: യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് സെക്യൂരിറ്റിസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൻ മാധബി പുരി ബുച്ച്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ മാധബി...

ലഹരി വിൽപ്പന; മലപ്പുറത്ത് സംഘത്തിലെ മൂന്നുപേർ പിടിയിൽ

മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. മലപ്പുറം കൊളത്തൂർ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ്...

‘ദുരന്തമുഖത്ത് കേരളം ഒറ്റയ്‌ക്കല്ല, രാജ്യം ഒപ്പമുണ്ട്; വയനാടിന്റെ ഭാവി നമ്മുടെ ഉത്തരവാദിത്തം’

മേപ്പാടി: വയനാടിനൊപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ സഹായവും സംസ്‌ഥാനത്തിനായി നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. കളക്‌ട്രേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം....

സംസ്‌ഥാനത്ത്‌ അഞ്ചു ദിവസം ശക്‌തമായ മഴ; നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വരുന്ന അഞ്ചു ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്. മറ്റന്നാൾ പത്തനംതിട്ട,...

സെക്രട്ടറിയേറ്റിൽ വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; പിന്നാലെ വിവാദം

തിരുവനന്തപുരം: കർശന നിയന്ത്രണമുള്ള സെക്രട്ടറിയേറ്റിൽ വീഡിയോ ചിത്രീകരണം നടത്തിയ വനിതാ വ്‌ളോഗർ വിവാദത്തിൽ. സെക്രട്ടറിയേറ്റ് സ്‌പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ളോഗർ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകർക്ക് പോലും...

ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതൽ; നടൻ രഞ്‌ജിത്‌

സേലം: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്‌ജിത്‌. ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രഞ്‌ജിത്‌ മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് ദുരഭിമാനക്കൊലയെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം. ''മക്കൾ...

‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു

വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് രണ്ടുവർഷമായി ചികിൽസയിൽ ആയിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു വൊജിസ്‌കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ്...
- Advertisement -