Thu, Jun 18, 2026
37.4 C
Dubai

‘900 വാഗ്‌ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി; ബാക്കിയുള്ളവ അന്തിമഘട്ടത്തിൽ’

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രോഗ്രസ് റിപ്പോർട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, 2021ലെ പ്രകടന പത്രികയിലെ 900...

ബംഗ്ളാദേശ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ; കാവൽക്കാർ പാമ്പും മുതലയും

ന്യൂഡെൽഹി: നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിൽ പുതിയ നീക്കങ്ങളുമായി ഇന്ത്യ. പ്രശ്‌നം രൂക്ഷമായ അതിർത്തി പ്രദേശങ്ങളിൽ പാമ്പുകളെയും മുതലകളെയും കാവൽക്കാരായി ഉപയോഗിക്കാനാണ് ബിഎസ്എഫിന്റെ നീക്കം. നദികളും ചതുപ്പുകളും ഉള്ള അതിർത്തി ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ളൊരു...

‘ആക്രമണം ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്ക്’; ഹോർമുസ് തുറക്കാൻ ഇറാന് സമ്മർദ്ദവുമായി ട്രംപ്

വാഷിങ്ടൻ: ആറാം ആഴ്‌ചയിലേക്ക് കടന്ന ഇസ്രയേൽ-യുഎസ്-ഇറാൻ യുദ്ധം ശമനമില്ലാതെ തുടരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. കേരളത്തിൽ ഉൾപ്പടെ പാചക-വാതക സിലിണ്ടറുകൾ...

വാടാനപ്പള്ളി കിറ്റ് വിവാദം; വെട്ടിലായി ബിജെപി, ഇന്ന് കേസെടുക്കും

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ വെട്ടിലായി ബിജെപി. സംഭവത്തിൽ പോലീസ് ഇന്ന് കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പോലീസ് മജിസ്‌ട്രേറ്റിന്റെ അനുവാദം തേടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാതിനിധ്യ...

വോട്ടെടുപ്പിന് ഇനി മൂന്നുനാൾ മാത്രം; പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി മൂന്നുനാൾ മാത്രം ശേഷിക്കെ, അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് മുന്നണികൾ. പരസ്യപ്രചാരണം നാളെ അവസാനിക്കും. ഓരോ പാർട്ടിയിലെയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിന്...

‘ഹോർമുസ് തുറന്നില്ലെങ്കിൽ നരകതുല്യമായ അവസ്‌ഥ’; ഇറാനെതിരെ ഭീഷണി മുഴക്കി ട്രംപ്

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാനെതിരെ ഭീഷണി മുഴക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്‌ഥ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച...

ആശ്വാസ വാർത്ത; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി

നാദാപുരം: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശി ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി. നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന ശരണ്യയെ കണ്ടെത്തിയത്. യാത്രയിൽ ദിശ...

ബഹ്‌റൈനിലും കുവൈത്തിലും വൻ ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിൽ ശക്‌തമായ ആക്രമണം തുടർന്ന് ഇറാൻ. ബഹ്‌റൈനിലും കുവൈത്തിലുമാണ് ഇന്ന് ആക്രമണം ഉണ്ടായത്. ബഹ്‌റൈനിലെ സിത്ര മേഖലയിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലും ഇറാൻ കനത്ത...
- Advertisement -