കണ്ണൂരിൽ കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു; ആളപായമില്ല
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു. ആളപായമില്ല. മാവുള്ള കണ്ടി പറമ്പിൽ ബാബുവിന്റെയും ടി പ്രനീതിന്റേയും വീടുകളാണ് തകർന്നത്. 20 വർഷം മുൻപ് പ്രവർത്തനം നിർത്തിയ ക്വാറിയാണ് ഇടിഞ്ഞത്....
കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യുവതി മരിച്ചു; ഡോക്‌ടർക്കെതിരെ കേസ്
തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിന് പിന്നാലെ അബോധാവസ്‌ഥയിലായി മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു. മലയിൻകീഴ് സ്വദേശിനി കൃഷ്‌ണ തങ്കപ്പനാണ് (28) മരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ...
50ലേറെ ഭീകരർ അതിർത്തികടന്നു; ജമ്മു കശ്‌മീരിൽ കമാൻഡോകളെ വിന്യസിച്ച് കേന്ദ്രം
ശ്രീനഗർ: ഭീകരാക്രമണം തുടർക്കഥയാകുന്ന ജമ്മു കശ്‌മീരിൽ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ...
അർജുനായുള്ള തിരച്ചിൽ ആറാംനാൾ; രക്ഷാദൗത്യത്തിന് കരസേനയും
ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്‌നൽ ലഭിച്ച ഭാഗത്തായിരിക്കും ഇന്ന്...
പ്രതീക്ഷയ്‌ക്ക് മങ്ങൽ? അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി
ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. നാളെ അതിരാവിലെ പുനരാരംഭിക്കും. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ...
നിയമസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നേരിടുമെന്ന് ചിരാഗ് പാസ്വാൻ
പട്‌ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകുമെന്ന ചർച്ചകൾ...
സംസ്‌ഥാനത്ത് വീണ്ടും നിപ; 14-കാരന് രോഗം സ്‌ഥിരീകരിച്ചു- ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മലപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കോട് സ്വദേശിയായ 14 വയസുകാരനാണ് നിപ സ്‌ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായി. ഗുരുതരാവസ്‌ഥയിലുള്ള...
ഇവരുടെ സത്യസന്ധതക്ക് സ്വർണത്തേക്കാൾ തിളക്കം; മാതൃകയായി ശ്രീനന്ദയും അഭിഷേകും
കളഞ്ഞുകിട്ടിയ ഒന്നര പവന്റെ സ്വർണ പാദസരം ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് സഹോദരങ്ങളായ ശ്രീനന്ദയും അഭിഷേകും. സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിൽ ജീവിതം തള്ളിനീക്കുമ്പോഴും ഇവരുടെ സത്യസന്ധതയ്‌ക്ക് സ്വർണത്തേക്കാൾ തിളക്കമാണ്. പാലക്കാട് വെള്ളിയാങ്കല്ലിൽ നിന്നാണ് കഴിഞ്ഞ...







































