Wed, Aug 5, 2026
35.4 C
Dubai

നാട്ടിൽ നിന്ന് തിരിച്ചെത്തിയത് മരണത്തിലേക്ക്; തീരാനോവായി നാലംഗ കുടുംബം

കുവൈത്ത് സിറ്റി: പ്രവാസലോകത്തേയും ഒപ്പം മലയാളികളെയും നടുക്കിയ മറ്റൊരു ദുരന്തവാർത്തയാണ് കുവൈത്തിൽ നിന്ന് കേട്ടത്. കുവൈത്തിലെ അബ്ബാസിയയിൽ കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെ എസിയിൽ നിന്ന് തീപടർന്നതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് നാലംഗ മലയാളി...

നിപ സംശയം; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്- പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നിപ സാഹചര്യത്തിൽ, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നിരുന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും...

വീണ്ടും പനിമരണം; കോഴിക്കോട് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ...

വിൻഡോസ് തകരാർ; സംസ്‌ഥാനത്ത്‌ ഇന്ന് 11 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാത്തതിനെ തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശേരിയിൽ നിന്നുള്ള ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ബെംഗളൂരു...

പ്രക്ഷോഭത്തിൽ 105 മരണം; ബംഗ്ളാദേശിൽ നിരോധനാജ്‌ഞ- സൈന്യത്തെ വിന്യസിച്ചു

ധാക്ക: പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ളാദേശിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 105 പേരാണ് രാജ്യത്ത്...

സംസ്‌ഥാനത്ത്‌ വീണ്ടും നിപയെന്ന് സംശയം; കോഴിക്കോട് 14-കാരൻ ചികിൽസയിൽ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുകാരനാണ് നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് വിവരം....

വടക്കൻ ജില്ലകളിൽ ശക്‌തമായ മഴ തുടരും; ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ശക്‌തമായ...

പ്രാർഥനയോടെ കേരളം; അർജുനായുള്ള തിരച്ചിൽ തുടരുന്നു

ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. മോശം കാലാവസ്‌ഥയെ തുടർന്ന് ഇന്നലെ രാത്രി ഒമ്പത് മണിയോടെ തിരച്ചിൽ നിർത്തിവെച്ചിരുന്നു. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ്...
- Advertisement -