Sun, Aug 2, 2026
38.1 C
Dubai

റഷ്യയെ അടക്കിപിടിച്ച് വ്ളാഡിമിർ പുടിൻ; അഞ്ചാം തവണയും അധികാരമേറ്റു

മോസ്‌കോ: വ്ളാഡിമിർ പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി അധികാരമേറ്റു. കാൽനൂറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡണ്ടായും മാറിമാറി റഷ്യ അടക്കിഭരിക്കുന്ന പുടിൻ ഇത് അഞ്ചാം തവണയാണ് പ്രസിഡണ്ടായി പദവിയേൽക്കുന്നത്. സത്യപ്രതിജ്‌ഞാ ചടങ്ങ് സർക്കാർ ആസ്‌ഥാനമായ ക്രൈംലിനിൽ...

വ്യാജ റിക്രൂട്ട്മെന്റ് വഴി റഷ്യയിലേക്ക് മനുഷ്യക്കടത്ത്; രണ്ടുപേർ അറസ്‌റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഇടനിലക്കാരായ അരുൺ, പ്രിയൻ എന്നിവരെയാണ് സിബിഐ ഡെൽഹി യൂണിറ്റ് പിടികൂടിയത്. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യയിലെ യുദ്ധമുഖത്താണ് തിരുവനന്തപുരം സ്വദേശികൾ എത്തിയത്....

നിമിഷപ്രിയയുടെ മോചനം; ശ്രമം ഉടൻ ആരംഭിക്കും- അഭിഭാഷകൻ സനയിലെത്തി

സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ അമ്മ പ്രേമകുമാരി ഉടൻ ആരംഭിക്കും. ഇന്ന് മുതൽ മൂന്ന് ദിവസം യെമനിൽ പൊതു അവധിയാണ്. അത് കഴിയുന്നതോടെ പ്രേമകുമാരിയും സേവ്...

ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം

ടെഹ്‌റാൻ: ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇസ്രയേലിലെ സൈനിക ആസ്‌ഥാനത്തിന് നേരെ ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാൻ പിന്തുണയോടെ ലെബനൻ...

ഞെട്ടിവിറച്ച് തായ്‌വാൻ; പുലർച്ചെ വരെ 80-ലധികം ഭൂചലനങ്ങൾ- ആളപായമില്ല

തായ്‌പേയ്: തായ്‌വാനെ വിറപ്പിച്ച് തുടർ ഭൂചലനങ്ങൾ. തിങ്കളാഴ്‌ച രാത്രി തുടങ്ങി ഇന്ന് പുലർച്ചെ വരെ 80-ലധികം ഭൂചലനങ്ങളാണ് തായ്‌വാന്റെ കിഴക്കൻ മേഖലകളിൽ ഉണ്ടായത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്. തായ്‌വാൻ...

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖിന്റെ മിസൈലാക്രമണം

മൊസൂർ: വടക്കുകിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖിന്റെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി...

മനുഷ്യാവകാശ ലംഘനം; ഇസ്രയേൽ സൈനിക വിഭാഗത്തെ ഉപരോധിക്കാൻ യുഎസ് നീക്കം

വാഷിങ്ടൻ: ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്‌സ യെഹൂദയ്‌ക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്. വെസ്‌റ്റ് ബാങ്കിൽ പലസ്‌തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ആദ്യമായാണ് ഇസ്രയേൽ സൈനിക...

ജപ്പാനിൽ സൈനിക ഹെലികോപ്‌ടറുകൾ കൂട്ടിയിടിച്ചു അപകടം; ഒരു മരണം, ഏഴുപേരെ കാണാതായി

ടോക്കിയോ: ജപ്പാനിൽ രണ്ടു സൈനിക ഹെലികോപ്‌ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഏഴുപേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സ് വക്‌താവ്‌ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യം ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹെലികോപ്റ്ററുകളുടെ...
- Advertisement -