ബ്രിട്ടനെ നയിക്കാൻ ലിസ് ട്രസ്; മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി
ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും കൺസർവേറ്റിവ് പാർട്ടി നേതാവുമായ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. ബോറിസ് ജോൺസന്റെ പിൻഗാമിയായാണ് ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേൽക്കുക....
കാനഡയിൽ ആക്രമണ പരമ്പര; പത്ത് പേർ കുത്തേറ്റ് മരിച്ചു
കാനഡ: കാനഡയിലെ സസ്കാച്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് പേർ കുത്തേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണം...
ആര്ട്ടിമിസ് 1; വിക്ഷേപണ കൗണ്ട് ഡൗണ് ആരംഭിച്ച് നാസയുടെ ചാന്ദ്രദൗത്യം
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതിന്റെ ചാന്ദ്രദൗത്യം ആര്ട്ടെമിസ് 1ന്റെ വിക്ഷേപണ കൗണ്ട് ഡൗണ് ഇന്ന് ആരംഭിക്കും. എഞ്ചിന് പ്രശ്നങ്ങൾ കാരണം ആദ്യ വിക്ഷേപണം മാറ്റിവച്ച ദൗത്യമാണ്...
ഇന്ത്യയുടെ എതിർപ്പ് തള്ളി; ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്തേക്ക്
കൊളംബോ: വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ദ്വീപ് സന്ദർശിക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്. ചൈനയുടെ ചാര കപ്പലാണിതെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് ലങ്കയുടെ നീക്കം. 'യുവാൻ വാങ് 5' എന്ന...
ഖൊറസാനി അടക്കം മൂന്ന് കമാൻഡർമാർ കൊല്ലപ്പെട്ടു; കനത്ത ജാഗ്രതയിൽ അഫ്ഗാൻ
കാബൂൾ: തെഹ്രിക് ഇ താലിബാൻ പാകിസ്ഥാന്റെ (ടിടിപി) മൂന്ന് മുൻനിര കമാൻഡർമാർ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അബ്ദുൽ വാലി എന്ന ഒമർ ഖാലിദ് ഖൊറാസാനി, ഹാഫിസ് ദൗലത്, മുഫ്തി ഹസൻ...
ദക്ഷിണാഫ്രിക്കയിൽ എട്ട് മോഡലുകളെ കൂട്ടബലാൽസംഗം ചെയ്തു; 65 പേർ പിടിയിൽ
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലെ ചെറുപട്ടണമായ ക്രുഗെർസ്ഡോർപ്പിൽ മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം 8 യുവതികളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ക്രുഗെർസ്ഡോർപ്പിലെ ഉപയോഗശൂന്യമായ ഖനിയിൽ മൂസിക് വിഡിയോ ചിത്രീകരണത്തിൽ പങ്കെടുത്ത മോഡലുകളാണ് ബലാൽസംഗത്തിന് ഇരയായത്....
ഫിലിപ്പീൻസിൽ വൻ ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു
മനില: ഫിലിപ്പീന്സില് വന് ഭൂചലനം. ഉത്തരഫിലിപ്പീന്സില് 7.1 തീവ്രത രേഖപ്പെടുത്തിയ വന് ഭൂചലനം. തലസ്ഥാനമായ മനിലയില് ഉള്പ്പടെ കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി കെട്ടിടങ്ങള്ക്ക് കേടുപാടുകളുണ്ടായി. മറ്റു നാശനഷ്ടങ്ങള്...
ലൈവ് സ്ട്രീമിങ്ങിലൂടെ ഭാര്യയെ തീകൊളുത്തി കൊന്നു; യുവാവിന് വധശിക്ഷ
ബീജിങ്: മുന്ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ചൈനീസ് യുവാവിന് വധശിക്ഷ നടപ്പാക്കി. താങ് ലു എന്ന യുവാവിനാണ് കോടതി വധശിക്ഷ നല്കിയത്. ചൈനയിലെ സാമൂഹികമാധ്യമമായ ഡൗയിനില് ലൈവ് സ്ട്രീമിങ് നടത്തിയാണ് ഇയാൾ മുൻഭാര്യയായ...








































