ബോറിസ് സഭയിൽ കൂട്ടരാജി തുടരുന്നു; മൂന്ന് മന്ത്രിമാർ കൂടി രാജിവെച്ചു
ലണ്ടൻ: ബ്രിട്ടനിൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ കൂട്ടരാജി തുടരുന്നു. ശിശു- കുടുംബക്ഷേമ മന്ത്രി വില ക്വിൻസ്, ഗതാഗത മന്ത്രി ലൗറ ട്രോട്ട് എന്നിവരാണ് രാജിവെച്ചത്. സർക്കാരിലുള്ള വിശ്വാസം നഷ്ടമായതിനാൽ രാജിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന്...
ഹൈലന്റ് പാര്ക്ക് വെടിവെപ്പ്; പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി
ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില് സ്വാതന്ത്ര ദിന പരേഡിലേക്ക് നിറയൊഴിച്ച പ്രതി റോബര്ട്ട് ക്രിമോക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ്. വെടിവെപ്പിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് 47 പേര്ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ചിക്കാഗോയിലെ ഹൈലന്റ്...
തുർക്കിയിൽ സാമ്പത്തിക പ്രതിസന്ധി; വിലക്കയറ്റം രൂക്ഷമാവുന്നു
ഇസ്താംബുൾ: തുര്ക്കിയില് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 78.6 ശതമാനമാണ് ജൂണ് മാസത്തില് രാജ്യത്ത് രേഖപ്പെടുത്തിയ വിലക്കയറ്റത്തിന്റെ തോത്. മെയ് മാസത്തില് ഇത് 73.5...
ഹൈലന്റ് പാര്ക്ക് വെടിവെപ്പ്; മരണം ആറായി, അക്രമി പിടിയില്
ചിക്കാഗോ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന (ജൂലൈ 4ന്) പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. 24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു.
സംഭവത്തിൽ അക്രമിയായ...
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; അഞ്ച് മരണം
ഇല്ലിനോയിസ്: അമേരിക്കയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും വെടിവെപ്പ്. ഇല്ലിനോയിസിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
സ്വാതന്ത്ര്യ ദിന പരേഡിനിടെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ്...
കോപ്പൻഹേഗനിൽ വെടിവെപ്പ്; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കോപ്പൻഹേഗൻ: ഡെന്മാര്ക്ക് കോപ്പന്ഹേഗനിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പില് 3 പേർ കൊല്ലപ്പെട്ടതായി റിപ്പോര്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 22കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി...
ദക്ഷിണ ഇറാനിൽ വൻ ഭൂചലനം; ഗൾഫ് രാജ്യങ്ങളിലും പ്രകമ്പനം
ടെഹ്റാൻ: ദക്ഷിണ ഇറാനിൽ വൻ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30ഓടെ ഉണ്ടായ ഭൂമികുലുക്കത്തിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. 3 പേർ ഭൂചലനത്തെ തുടർന്ന് ഇറാനിൽ മരിച്ചതായാണ്...
യുഎസ് സുപ്രീംകോടതി ജസ്റ്റിസായി കെറ്റാന്ജി; പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജ
വാഷിങ്ടണ്: അമേരിക്കന് സുപ്രീം കോടതി ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് കെറ്റാന്ജി ബ്രൗണ് ജാക്സണ്. യുഎസ് സുപ്രീംകോടതിയില് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാന്ജി.
ജസ്റ്റിസ് സ്റ്റീഫന് ബ്രെയെര് റിട്ടയര് ചെയ്തതോടെയാണ് യുഎസ്...








































