Sat, May 9, 2026
29 C
Dubai

സൈനികർ യുക്രെയ്‌ൻ അതിർത്തിയിൽ; അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ

ലണ്ടൻ: യുക്രെയ്‌ൻ അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ. യുക്രെയ്‌ൻ അതിർത്തിയിൽ ബലാറസുമായി ചേർന്ന് സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചു. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രെയ്‌ൻ അതിർത്തിക്ക് തൊട്ടടുത്ത് എത്തിയതായും റിപ്പോർട്ടുണ്ട്. യൂറോപ്പ് പതിറ്റാണ്ടുകൾക്കിടയിലെ...

വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ ഓസ്‌ട്രേലിയ

കാൻബെറ: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര വിനോദ സഞ്ചാരികൾക്കായി വീണ്ടും രാജ്യാതിർത്തി തുറക്കാൻ ഓസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദ സഞ്ചാരികൾക്ക് ഉടൻ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ...

ഇരുമ്പ് ഖനനത്തിന് അനുമതി നല്‍കാന്‍ സ്വീഡന്‍; എതിർത്ത് ഗ്രെറ്റ തൻബർഗ്

സ്വീഡൻ: വടക്കൻ സ്വീഡനിൽ ഉടൻ അനുമതി നൽകാൻ സാധ്യതയുള്ള ഇരുമ്പ് ഖനനത്തിനെതിരെ രംഗത്തെത്തി സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ വിവാദ പദ്ധതിക്ക് അനുമതി നൽകണോയെന്ന കാര്യം സർക്കാർ...

യുക്രെയ്‌ൻ അധിനിവേശത്തിന് തയ്യാറായി റഷ്യ; മുന്നറിയിപ്പ് നൽകി യുഎസ്

വാഷിങ്‌ടൺ: യുക്രെയ്‌നിൽ അധിനിവേശം നടത്താനുള്ള സജ്‌ജീകരണങ്ങളെല്ലാം റഷ്യ പൂർത്തിയാക്കിയതായി അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്. വരുന്ന ആഴ്‌ചകളിൽ തന്നെ യുക്രെയ്‌ൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡണ്ട് നിർദ്ദേശം നൽകിയേക്കുമെന്ന ആശങ്ക ശക്‌തമാകുന്നതിനിടെയാണ് യുഎസിന്റെ വെളിപ്പെടുത്തൽ. തന്ത്രപ്രധാനമായ ആണവ...

ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ച നടത്തി; യുഎൻ

ന്യൂയോര്‍ക്ക്: അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്. ഐക്യരാഷ്‍ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ ‘അനലിറ്റിക്കല്‍ സപ്പോര്‍ട് ആൻഡ് സാങ്ഷന്‍ മോണിറ്ററിംഗ് ടീം’ ആണ് പുതിയ റിപ്പോര്‍ട്...

മയക്കുമരുന്ന് കേസ്; ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ വധശിക്ഷ

സിംഗപ്പൂർ: മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരന് സിംഗപ്പൂരിൽ വധശിക്ഷ. മലേഷ്യയിലെ കിഷോര്‍ കുമാര്‍ രാഗുവാനാണ് (41) ഹൈക്കോടതി ജഡ്‌ജി ഓഡ്രി ലിം വധശിക്ഷ വിധിച്ചത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയ സിംഗപ്പൂർ...

പ്രാർഥന വിഫലം; മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ കുഞ്ഞ് മരിച്ചു

റബാറ്റ്: പ്രാർഥനകളും രക്ഷാ പ്രവർത്തനവും വിഫലമാക്കി മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. അഞ്ച് ദിവസത്തെ കഠിനമായ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ മൊറോക്കൻ എമർജൻസി സേനാംഗങ്ങൾ അഞ്ച് വയസുകാരന്റെ ജീവനറ്റ ശരീരമാണ് കിണറിൽ...

പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി; ഇസ്രയേല്‍ പോലീസ്

ടെല്‍ അവീവ്: മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ സാക്ഷിയുടെ ഫോണ്‍ ചോര്‍ത്തുന്നതിനായി പെഗാസസ് ഉപയോഗിച്ചിരുന്നു എന്ന് ഇസ്രയേല്‍ പോലീസ്. സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസിന് മുമ്പാകെയായിരുന്നു പോലീസിന്റെ കുറ്റസമ്മതം. ഇസ്രയേലി മാദ്ധ്യമമായ ഹാരെറ്റ്‌സ്...
- Advertisement -