യുക്രെയ്‌നെതിരെ പടയൊരുക്കവുമായി റഷ്യ; ആക്രമണം ഉടനെന്ന് യുഎസ്
പാരിസ്: യുക്രെയ്‌നെ ആക്രമിക്കാൻ റഷ്യ സജ്‌ജമായി കഴിഞ്ഞെന്ന് യുഎസ് നിരീക്ഷണം. യുക്രെയ്‌നെ ആക്രമിച്ചാൽ അനന്തരഫലം പേടിപ്പെടുത്തുന്നതാകുമെന്ന് യുഎസ് സേനാമേധാവി മാർക്ക് മില്ലി പറഞ്ഞു. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം...
കാനഡയിൽ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; ട്രൂഡോ രഹസ്യകേന്ദ്രത്തിൽ
ടൊറാന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയിൽ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. കാനഡയിൽ വാക്‌സിൻ നിർബന്ധമാക്കിയതിന് എതിരെ പാർലമെന്റിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് സുരക്ഷ പരിഗണിച്ചാണ്...
യുഎസിൽ ഒമൈക്രോൺ വ്യാപനം; ഡെൽറ്റ വകഭേദത്തേക്കാൾ ഉയർന്ന മരണ നിരക്ക്
ന്യൂയോർക്ക്: യുഎസിൽ ഒമൈക്രോൺ വകഭേദം അതിവേഗം പടർന്നു പിടിക്കുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. രോഗബാധയുടെ കാര്യത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് കുറയാത്തത് കടുത്ത ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്....
പുതിയ വൈറസ് ‘നിയോകോവ്’ അതിമാരകം, മരണനിരക്കും വ്യാപനശേഷിയും കൂടും; മുന്നറിയിപ്പ്
ബെയ്‌ജിങ്: ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയതരം കൊറോണ വൈറസ് അതിമാരകമാണെന്ന് ഗവേഷകര്‍ വ്യക്‌തമാക്കുന്നു.
അതിവ്യാപന ശേഷിയുള്ള...
പരിശോധനാഫലം വേണ്ട, മുഴുവൻ വാക്‌സിനും എടുത്താൽ മതി; വാതിൽ തുറന്ന് യുകെ
ലണ്ടൻ: മുഴുവൻ വാക്‌സിനുമെടുത്ത ഇന്ത്യയിൽ നിന്നടക്കമുള്ള സഞ്ചാരികൾക്ക് ഇനി യുകെയിലേക്ക് എത്താൻ കോവിഡ് പരിശോധനാഫലം വേണ്ടതില്ല. അടുത്ത മാസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരികയെന്ന് യുകെ സർക്കാർ അറിയിച്ചു.
ഗതാഗതവകുപ്പും ആരോഗ്യവകുപ്പും സാമൂഹിക...
ലോകത്തിലെ ആദ്യ പുനരുപയോഗ ഊർജദ്വീപ് ഡെൻമാർക്കിൽ
ലോകത്തിലെ ആദ്യ എനര്‍ജി ഐലന്‍ഡ് അഥവാ ഊര്‍ജ ദ്വീപിന് രൂപം നല്‍കാനൊരുങ്ങുകയാണ് ഡെന്‍മാര്‍ക്ക്. കൃത്രിമമായ നിര്‍മിക്കുന്ന ദ്വീപിലുടെ പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചായിരിക്കും വൈദ്യുതി ഉൽപാദിപ്പിക്കുക. 2030ഓടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് അകലെയുള്ള...
കാമറൂൺ ദുരന്തം; മരണം 8 ആയി, കുഞ്ഞുങ്ങളടക്കം 50 പേർ ആശുപത്രിയിൽ
യാവോൺഡെ: ആഫ്രിക്ക നേഷൻസ് കപ്പ് ഫുട്ബോളിൽ ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മൽസരത്തിന് തൊട്ടുമുൻപ് സ്‌റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും എട്ട് പേർ മരിച്ചു. അൻപത് പേർക്ക് പരിക്കേറ്റു. കുഞ്ഞുങ്ങടളക്കം പലരുടെയും നില...
ജയിംസ് വെബ് ടെലിസ്‌കോപ്പ് അന്തിമ ലക്ഷ്യ സ്‌ഥാനത്തെത്തി; ചരിത്രനേട്ടം
ഹൂസ്‌റ്റൺ: ലോകത്തിലെ ഏറ്റവും വലുതും ശക്‌തവുമായ ബഹിരാകാശ ദൂരദര്‍ശിനിയായ ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ഭൂമിയില്‍ നിന്ന് 15 ലക്ഷം മൈല്‍ അകലെയുള്ള നിരീക്ഷണ കേന്ദ്രത്തിലെത്തി. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ അനാവരണം...








































