ബിഹാറിൽ ബിജെപിയെ ഞെട്ടിച്ച് ജെഎസ്‌പി; ചരിത്ര വിജയം നേടി പ്രശാന്ത് കിഷോർ
പട്‌ന: ബിഹാറിലെ ബങ്കിപ്പുർ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കുറിച്ച് ജൻ സുരാജ് പാർട്ടി (ജെഎസ്‌പി) അധ്യക്ഷൻ പ്രശാന്ത് കിഷോർ. ബിജെപിയുടെ നീരജ് കുമാറിനെ 18,953 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോറും പാർട്ടിയും ചരിത്രം...
അവർ അഭ്യർഥിച്ചു, ആക്രമണങ്ങൾ റദ്ദാക്കി; കരാറിൽ വൈകാതെ എത്തുമെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനും മറ്റു പശ്‌ചിമേഷ്യൻ രാജ്യങ്ങളും നിർബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്‌ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും...
വൻ ആക്രമണത്തിന് യുഎസ്, ഇസ്രയേൽ പങ്കാളിയാകും; തിരിച്ചടിക്കുമെന്ന് ഇറാൻ
വാഷിങ്ടൻ: ഇറാനെതിരെ ശക്‌തമായ ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. യുഎസിന്റെ ഈ സൈനിക നീക്കത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇറാന്റെ ഊർജ ഇൻഫ്രാസ്‌ട്രക്‌ചറുകൾ ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം ആസൂത്രണം...
ഗാസയിൽ സമാധാനം; ആയുധം താഴെവെക്കാൻ ഹമാസ്; ‘അത്‌ഭുതകരമായ പുരോഗതി’ എന്ന് ട്രംപ്
വാഷിങ്ടൻ: ഗാസയിൽ സമാധാനം പുലരുന്നു. ഗാസയിൽ സമ്പൂർണ സമാധാനവും പുനർനിർമാണവും ലക്ഷ്യമിട്ട് നടപ്പാക്കിയ ‘ബോർഡ് ഓഫ് പീസ്’ (ആഗോള സമാധാന പദ്ധതി) ചരിത്രപരമായ കരാറിന് രൂപം നൽകിയതായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...
ഇനി ഞങ്ങളുടെ ഊഴമെന്ന് ട്രംപ്; ഇറാനിൽ കനത്ത വ്യോമാക്രമണവുമായി യുഎസ്
ടെഹ്‌റാൻ: ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക. ജോർദാനിലെ അമേരിക്കൻ താവളം ലക്ഷ്യമിട്ട് ഇറാൻ സൈന്യം നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായായാണ് യുഎസിന്റെ നടപടി. പശ്‌ചിമേഷ്യയിൽ യുഎസ് സൈന്യത്തിന് നേരെ ഇന്നലെയുണ്ടായ ഇറാന്റെ ആക്രമണ...
‘ഏത് നിമിഷവും ആക്രമിക്കപ്പെടാം’; യുക്രൈൻ തീരത്ത് 13 ഇന്ത്യൻ നാവികർ കുടുങ്ങി
കീവ്: യുക്രൈനിലെ ചോർന്നൊമോസ്‌ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യക്കാർ അടക്കം 15 നാവികർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്. എംവി അമിർ1 എന്ന കപ്പലിലാണ് ജീവനക്കാർ കുടുങ്ങിയിരിക്കുന്നത്.
കരിങ്കടലിൽ തീരത്തെ യുക്രൈൻ തുറമുഖമായ ചോർന്നൊമോസ്‌കിൽ ഡ്രോൺ, മിസൈൽ...
‘മറുപടിയുണ്ടാകും’; കപ്പൽ ആക്രമണത്തിൽ യുക്രൈന് മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: കാസ്‌പിയൻ കടലിൽ ഇറാൻ കപ്പലിന് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. യുക്രൈനിന്റെ നടപടിയിൽ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയെ കുറ്റപ്പെടുത്തിയ അരാഗ്‌ചി, ശക്‌തമായ...
ഇറാനെതിരായ ആക്രമണത്തിൽ മയപ്പെട്ട് അമേരിക്ക? നയതന്ത്ര ചർച്ചകൾ ഊർജിതമാക്കി
വാഷിങ്ടൻ: അമേരിക്ക-ഇറാൻ സംഘർഷത്തിൽ താൽക്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരായ ആക്രമണത്തിൽ നിന്ന് അമേരിക്ക പിന്നോട്ടടിച്ചതായാണ് വിവരം. തുടർച്ചയായ 13ആം ദിവസം ആക്രമണം നടത്തിയ ശേഷം, കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...







































