Wed, Jun 17, 2026
29.9 C
Dubai

വഴിതര്‍ക്കം; ചെമ്പനോടയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: ചെമ്പനോടയില്‍ വഴി തര്‍ക്കത്തിനിടയില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ (38) ആണ് മരിച്ചത്. വഴിയെച്ചൊല്ലിയുള്ള കുടുംബ വഴക്കിനിടെയാണ് സംഭവം. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിന്...

അറസ്‌റ്റ് ചെയ്‌ത നടപടി അന്യായം, കമറുദ്ദീന്‍ രാജിവെക്കണ്ടതില്ല; ലീഗ് തീരുമാനം

കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ രാജി വെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്‍ക്ക് നിശ്‌ചിത സമയത്തിനുള്ളില്‍ പണം തിരിച്ചു...

പെരിന്തല്‍മണ്ണ നഗരസഭ; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ആകെയുള്ള 17 സീറ്റുകളില്‍ 13 സീറ്റുകളിലെ സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആറുപേര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളും ഒരാള്‍ കെ‌എസ്‌യു മണ്ഡലം സെക്രട്ടറി ലറ്റീഷ...

കരിപ്പൂരിൽ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ക്യാബിന്‍ ക്രൂവും പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂ മുഖേന സ്വര്‍ണ്ണം കടത്താന്‍ ശ്രമം. രണ്ട് കിലോ മിശ്രിത സ്വര്‍ണ്ണം ക്യാബിന്‍ ക്രൂവില്‍ നിന്ന് പിടികൂടി. ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന ഐ എക്‌സ് 1346...

സ്വര്‍ണം കടത്തല്‍ പാളി; പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെ...

നാടുകാണി ചുരത്തിൽ വീണ്ടും ലോറി കത്തി നശിച്ചു; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം നാടുകാണി ചുരത്തിലൂടെ ഓടിക്കൊണ്ടിരുന്ന സിമന്റ് ലോറിക്ക് തീപിടിച്ചു. ലോറി 70 ശതമാനവും കത്തിനശിച്ചു. അന്തർ സംസ്‌ഥാന പാതയായ സി എൻ ജി റോഡിൽ വഴിക്കടവ് നാടുകാണി ചുരത്തിലെ...

അന്താരാഷ്‍ട്ര അറബിക് വായനാ മൽസരം; മഅ്ദിന്‍ അക്കാദമി വിദ്യാർഥി ഫയാസ് ഇന്ത്യയെ പ്രതിനിധീകരിക്കും

മലപ്പുറം: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൂമിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്‍ട്ര വായനാ മൽസരത്തില്‍ മഅ്ദിന്‍ അക്കാദമി വിദ്യാർഥി ഫയാസ് എടക്കഴിയൂര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ചാവക്കാട് എടക്കഴിയൂര്‍...

ഗ്രീൻ എർത്ത് മൂവ്മെന്റ്; ജലശാസ്‌ത്ര മേഖലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്‌ഥരുടെ സംഘടന

കാസർഗോഡ്: ജില്ല ആസ്‌ഥാനമായി രൂപം കൊണ്ട സർക്കാരിതര സംഘടനയായ ഗ്രീൻ എർത്ത് മൂവ്മെന്റ് (GEM അഥവാ ജെം) സേവന മേഖലയിലേക്ക് കടക്കുന്നു. വിവിധ വകുപ്പുകളിൽ മുപ്പത് വർഷവും അതിലധികവും സേവന പരിചയമുള്ള ഈ...
- Advertisement -