അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് അധികൃതരെ അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
കണ്ണൂര്‍: മെഡിക്കല്‍ പിജി ക്ലാസുകള്‍ പുനരാരംഭിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും മാനേജറെയും അറസ്‌റ്റ് ചെയ്‌തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇരുവരെയും തിങ്കളാഴ്‌ച ...
സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ ‘ബാപ്പ ഓര്‍മയിലെ നനവ്’ പ്രകാശനം ശനിയാഴ്‌ച
മലപ്പുറം: ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ സാമുഹിക മത രംഗത്തെ ഇടപെടലുകൾ കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്‌റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ്...
ഡെൽഹി: അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ത്വയ്‌ബ ഹെറിറ്റേജിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്
ഡെൽഹി: സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത അഭയാർഥി കുടുംബങ്ങളാണ് ഡൽഹിയിലെയും പരിസരങ്ങളിലെയും ക്യാമ്പുകളിലുള്ളത്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സ്‌കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്ത പതിനായിരത്തോളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസമില്ലാതെ ബാലവേലകൾ ചെയ്‌തും ആക്രി...
വേൽമുരുകന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ
കോഴിക്കോട്: മാവോയിസ്‌റ്റ് പ്രവർത്തകനായ വേൽമുരുകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ പറഞ്ഞു. ശരീരം നിറയെ വെടിയേറ്റ പാടുകളുണ്ടെന്നും തൊട്ടരികിൽ നിന്ന് വെടിവെച്ചതായാണ് മനസിലാക്കാൻ കഴിയുന്നതെന്നും...
മുന്‍പ്രതിയുടെ ആത്‍മഹത്യ; ദുരൂഹതയുണ്ടെന്ന് വാളയാര്‍ നീതി സമരസമിതി
വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലേ പ്രതിയായിരുന്ന പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാര്‍ നീതി സമരസമിതി. കേസിന്റെ പുനരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ നടന്ന ആത്‍മഹത്യയില്‍ ന്യായമായും സംശയിക്കുന്നതായി സമരസമിതി പറഞ്ഞു. വാളയാര്‍...
വാളയാര്‍ കേസില്‍ കുറ്റവിമുക്‌തനായ പ്രദീപ് കുമാര്‍ ആത്‍മഹത്യ ചെയ്‌ത നിലയില്‍
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതി ചേര്‍ത്തിരുന്ന പ്രദീപ് കുമാര്‍ (36) ആത്‍മഹത്യ ചെയ്‌തു. ബുധനാഴ്‌ച ചേര്‍ത്തലയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
Read Also: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;...
ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു
പാലക്കാട്: ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. സ്‌കൂളുകളിലെ നിർമാണ പ്രവർത്തനങ്ങളുടെ ഉല്‍ഘാടനം ഇന്ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി...








































