Wed, Jun 17, 2026
27.2 C
Dubai

എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ടാകും

കോഴിക്കോട്: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ട് വില്ലേജ് ഓഫീസുകളാകും. കാലപ്പഴക്കം കാരണം അസൗകര്യങ്ങള്‍ നേരിടുന്ന ഓഫീസുകളാണിവ. ഇ.കെ. വിജയന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്...

എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു; യു.എ ഖാദര്‍

കോഴിക്കോട്: എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് സാഹിത്യകാരന്‍ യു.എ ഖാദര്‍. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോല്‍സവ് ഉല്‍ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സാംസ്‌കാരിക രംഗത്തെ മതപരമായ മുന്നേറ്റം രാജ്യത്തെ...

ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍

മലപ്പുറം: കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കൊള്ള നടത്തുന്നു. കോവിഡ് ആന്റിജന്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാണ് സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മലപ്പുറം ജില്ലയില്‍ അനേക സ്വകാര്യ...

പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍

മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...

കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടം സ്വന്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി...

തൃശ്ശൂരില്‍ വീണ്ടും കൊലപാതകം

തൃശ്ശൂര്‍: മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി നിധിലാണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അന്തിക്കാട് പോലീസ് സ്‌റ്റേഷൻ...

കോഴിക്കോട് പോപ്പുലര്‍ ശാഖയിലും റെയ്ഡ്; കോടികളുടെ തട്ടിപ്പ്

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്. ചേവായൂര്‍ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് പരിശോധന. ചേവായൂര്‍ സി.ഐ ടി.പി.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ പരിശോധന...

യാത്രക്കാരില്‍ വര്‍ധനവ്; കണ്ണൂരില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രതിദിന ഇന്‍ഡിഗോ വിമാന സര്‍വീസ് തുടങ്ങി. നേരത്തേയുള്ളതില്‍ നിന്ന് അധികമായാണ് നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം കണ്ണൂര്‍ വിമാനത്തവളത്തില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യാന്തര...
- Advertisement -