Sun, Jun 14, 2026
30 C
Dubai

ട്രെയിനിൽ വെച്ച് പീഡനശ്രമം; പ്രതിക്കായുള്ള അന്വേഷണം ഊർജിതം

കോഴിക്കോട്: മദ്യലഹരിയിൽ  ട്രെയിനിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി. ബുധനാഴ്‌ച്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലായിരുന്നു സംഭവം. താനൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള സ്‌ഥലങ്ങളിൽ ആണ് ലോക്കൽ പോലീസിന്റെ...

ഡാമുകളിൽ ജലനിരപ്പുയർന്നു; മംഗലംഡാമിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി

പാലക്കാട്: കനത്ത മഴയിൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നതോടെ മൂന്ന് ഷട്ടറുകൾ ഉയർത്തി വെള്ളം പുഴയിലേക്ക് തുറന്നുവിട്ടു. ഒന്ന്, നാല്, ആറ് നമ്പർ ഷട്ടറുകളാണ് തുറന്നത്. ഡാമിന്റെ ജലനിരപ്പ്...

ബാവലി കാട്ടുപോത്ത് വേട്ട; സംഘം സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുത്തു

മാനന്തവാടി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. തരുവണ പുതുശ്ശേരിക്കടവിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ച ജീപ്പും കാറും പിടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച ബാവലി അമ്പത്തിയെട്ടാംമൈൽ...

കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശനഷ്‌ടം

വടകര: ശക്‌തമായ കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശ നഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തൂണേരി വെട്ടുമ്മലിൽ വളപ്പിൽ അമ്മദിന്റെ വീട്ടിനകത്ത് മിന്നലിൽ നാശമുണ്ടായി....

കൽപ്പറ്റയിൽ 109.60 കോടിയുടെ കുടിവെള്ള പദ്ധതി

വയനാട്: ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 231.97 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച് അഡ്വ.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജല അതോറിറ്റി ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു....

കണ്ണൂരിൽ ബസുകളുടെ മൽസരയോട്ടം; അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ ബസുകളുടെ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്. സമയവുമായി...

ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവ് മനുകൃഷ്‍ണന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ...

സഹോദരിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പാലക്കാട്: സഹോദരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി സൈതലവി ആണ് ശിക്ഷ വിധിച്ചത്. കരുമാനാംകുറുശ്ശി...
- Advertisement -