Sun, Jun 14, 2026
33 C
Dubai

പൊന്നാനി അഴിമുഖം; തൂക്കുപാലത്തിന്റെ ടെൻഡർ തുറന്നു; നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും

മലപ്പുറം: പൊന്നാനി അഴിമുഖം തൂക്കുപാലത്തിന്റെ ആഗോള ടെൻഡർ തുറന്നു. പൊന്നാനി അഴിമുഖത്തിന് കുറുകെ ഹൗറ മാതൃകയിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെ ടെക്‌നിക്കൽ ടെൻഡറാണ് തുറന്നത്. ഇതിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം ഫിനാൻഷ്യൽ ടെൻഡർ ഉടൻ...

തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി

പാലക്കാട്: തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി.  ശനിയാഴ്‌ച രാത്രി എട്ടരയോടെ തൃത്താല ഞാങ്ങാട്ടിരിയിലെ വികെ കടവ് ജങ്ഷനിലെ ഫാഗിൾ സ്‌റ്റോറീസ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ നാല് പേർ ആശുപത്രിയിൽ ചികിൽസ...

സിക വൈറസ്; ജില്ലയിലും ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: സിക വൈറസിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. സംസ്‌ഥാനത്ത് സിക വൈറസ്  റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്...

പാലക്കാട് ജില്ലാ ആശുപത്രി വികസനം; പ്രാരംഭ നടപടികൾക്ക് തുടക്കം

പാലക്കാട്: ജില്ലാ ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റേണ്ട കെട്ടിടങ്ങളുടെ പട്ടിക സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ആശുപത്രി വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. മെഡിക്കൽ സ്‌പെഷ്യാലിറ്റി,...

തിരക്കുകൾ കൂടി, ഒപ്പം രോഗ വ്യാപനവും; ബാലുശ്ശേരി പഞ്ചായത്ത് അടച്ചു

കോഴിക്കോട്: കോവിഡ് ജാഗ്രത കൈവിട്ടതോടെ ബാലുശ്ശേരി പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്ന് മുതൽ ബാലുശ്ശേരി പഞ്ചായത്ത് മുഴുവനായി അടച്ചു.  അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ്...

പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവം; വനംവകുപ്പ് കേസെടുത്തു

കോഴിക്കോട്:  കുറ്റ്യാടി റെയ്ഞ്ചില്‍ വരുന്ന എടവന്തഴ കോളനിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. 1964ലെ ഭൂപതിവ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് മരം മുറി...

ആളുമാറി മർദ്ദിച്ചു, പോലീസിനെതിരെ ആരോപണവുമായി യുവാവ്‌

കാസർഗോഡ്: ആളുമാറി മർദ്ദിച്ചെന്ന ആരോപണവുമായി പോലീസിനെതിരെ യുവാവ് രംഗത്ത്. പാക്കം ചെർക്കറപ്പാറയിലെ ഹസന മൻസിൽ ബാദുഷ ആണ് പോലീസിനെതിരെ ആരോപണവുമായി എത്തിയത്. വിദ്യാനഗർ പോലീസ് വീട്ടിലെത്തി വലിച്ചിഴച്ച് ജീപ്പിൽ കയറ്റി മർദ്ദിച്ചുവെന്നാണ് ഇയാളുടെ...

വ്യാപാര ആവശ്യം; കെഎസ്ആർടിസി സമുച്ചയം ഓഗസ്‌റ്റ് 26ന് തുറക്കും

കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനൽ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി ഓഗസ്‌റ്റ് 26ന് തുറന്ന് കൊടുക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 26ന് ധാരണാ പാത്രത്തിൽ ഒപ്പുവച്ചായിരിക്കും സമുച്ചയം വ്യാപാരികൾക്കായി...
- Advertisement -