Mon, Jun 15, 2026
34.9 C
Dubai

കരിപ്പൂരിൽ സ്വർണ വേട്ട; കാസർഗോഡ് സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ നടന്ന സ്വർണ വേട്ടയിൽ രണ്ട് പേരിൽ നിന്നായി 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരും കാസർഗോഡ് സ്വദേശികളാണ്. ഒരാളിൽ നിന്ന് 840 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച...

തലശ്ശേരിയില്‍ നിന്ന് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഉക്കണ്ടൻ പീടിയക്കടുത്ത് അയ്യത്താൻ പറമ്പിൽ നിന്നും ഒരു സ്‌റ്റീൽ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മ്മാണത്തിനായി ഉള്ള 13 സ്‌റ്റീല്‍ കണ്ടെയ്‌നർ, വെടിമരുന്നു, എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പോലീസും ബോംബ് സ്‌ക്വാഡും സംയുക്‌തമായി നടത്തിയ...

മിന്നൽ പരിശോധന; പൊന്നാനിയിൽ നിന്ന് ഫോർമലിൻ കലർന്ന മൽസ്യം പിടികൂടി

പൊന്നാനി: പൊന്നാനി ചമ്രവട്ടം ജംക്‌ഷനിൽ നിന്ന് 10 കിലോഗ്രാം മായം ചേർത്ത മൽസ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നു നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോർമലിൻ കലർത്തിയ മൽസ്യം പിടികൂടിയത്. ജംക്‌ഷനിലെ...

വയനാട്ടിൽ സിപിഎം നേതാവ് കോൺഗ്രസിലേക്ക്; പാർട്ടി വിട്ടത് കഴിഞ്ഞ തവണത്തെ സ്‌ഥാനാര്‍ഥി

കൽപ്പറ്റ: സിപിഎം പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇഎ ശങ്കരന്‍ സിപിഎമ്മിൽ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം നേതൃത്വത്തിലുള്ള ആദിവാസി അധികാര്‍ രാഷ്‌ട്രീയ മഞ്ച് അഖിലേന്ത്യാ വൈസ്...

പിക്അപ്പ് ലോറിയുമായെത്തി കടയിൽ മോഷണം; സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

കോഴിക്കോട്: കൊല്ലം ആനക്കുളത്ത് കടയില്‍ മോഷണം നടത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. പിക് അപ്പ് ലോറിയുമായെത്തി രണ്ടംഗ സംഘം ടൂവീലര്‍ ആക്‌സസറീസ് കടയില്‍ നിന്ന് സാധനങ്ങള്‍ ലോഡ് ചെയ്‌ത്‌ കൊണ്ടുപോവുക ആയിരുന്നു. കഴിഞ്ഞ...

ടിവി രാജേഷ് എംഎല്‍എക്കും മുഹമ്മദ് റിയാസിനും ജാമ്യം

കോഴിക്കോട്: ടിവി രാജേഷ് എംഎല്‍എക്കും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിനും ജാമ്യം. കോഴിക്കോട് എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്. രണ്ട്...

കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നുവീണു; ജലവിതരണം മുടങ്ങി

പേരാമ്പ്ര: കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നു വീണതിനെ തുടർന്ന് കല്ലോട് പാറാട്ടുപാറയിൽ ജലവിതരണം മുടങ്ങി. പഞ്ചായത്ത് അഞ്ചാം വാർഡിലെ കേളോത്ത് മീത്തൽ തൈക്കണ്ടി ജലപദ്ധതിയിലെ കിണറിനോട് ചേർന്ന പമ്പ് ഹൗസാണ് തകർന്നു...

കാസര്‍ഗോഡ് എയിംസ്; ഗവർണർക്കും കേന്ദ്രമന്ത്രിക്കും നിവേദനം നൽകി ആക്ഷന്‍ കമ്മിറ്റി

കാസര്‍ഗോഡ്: കേരളത്തിന് അനുവദിക്കുന്ന ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍ഗോഡിന് ലഭിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി, സമ്മര്‍ദ്ദം കൂടുതല്‍ ശക്‌തമാക്കുന്നു. കാസര്‍ഗോഡെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും, കേന്ദ്ര മന്ത്രി വി...
- Advertisement -