കരിപ്പൂരിൽ നാലര കിലോ സ്വർണവുമായി 5 പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നു വന്ന നാല് പേരും ദുബായിൽ നിന്നും വന്ന ഒരാളുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഏകദേശം രണ്ട് കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട്...
പാലക്കാട് ജില്ലയിൽ പിഎസ്‌സി പ്രിലിമിനറി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
പാലക്കാട്: ഫെബ്രുവരി 20ന് പാലക്കാട് ജില്ലയിൽ കൂറ്റനാട് വട്ടേനാട് ജിവിഎച്ച്എസ്എസിൽ നമ്പർ 2319 പരീക്ഷാ കേന്ദ്രത്തിൽ ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടത്താൻ നിശ്ചയിച്ച പത്താംതരം കോമൺ പ്രിലിമിനറി പരീക്ഷ, തൃത്താല...
പീഡന കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്‌സോ കേസ്
കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സിജി ശശികുമാറിനെയാണ് പോലീസ് വീണ്ടും പ്രതി ചേർത്തത്. താൽക്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്കെതിരെ കൂത്തുപറമ്പ് പോലീസ്...
മേപ്പാടിയിലെ മരം മുറിച്ചു കടത്തൽ; അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം
വയനാട്: മേപ്പാടിയില്‍ ഈട്ടി മരം മുറിച്ചു കടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട് നല്‍കാന്‍ വനംമന്ത്രി കെ രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വനത്തിനകത്ത്...
പൊന്നാനി താലൂക്കിലെ കൂടുതല്‍ സ്‌കൂളുകളില്‍ കോവിഡ് പരിശോധന നടത്താന്‍ തീരുമാനം
മലപ്പുറം: ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ കോവിഡ് വ്യാപനം സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ പൊന്നാനി താലൂക്കിലെ സ്‌കൂളുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തീരുമാനം. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്‌ഥരുടെ അവലോകന യോഗത്തിലാണ്...
കുറ്റ്യാടിയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണം; സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി
കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് കുറ്റ്യാടി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്‌ച...
മാവോയിസ്‌റ്റ് സിപി ജലീലിന്റെ കൊലപാതകം; കുടുംബം പുനഃരന്വേഷണം ആവശ്യപ്പെട്ടു
വയനാട്: വൈത്തിരി മാവോയിസ്‌റ്റ് ഏറ്റുമുട്ടലിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്‌റ്റ് നേതാവ് സിപി ജലീലിന്റെ കുടുംബം. പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.
കോടതി ജില്ലാ കളക്‌ടറോട് റിപ്പോർട്...
വയനാട്ടിൽ വൻ വനംകൊള്ള; കോടികൾ വിലവരുന്ന ഈട്ടിമരങ്ങൾ കടത്തി
വയനാട്: മേപ്പാടിയിൽ വനംവകുപ്പിന്റെ ഒത്താശയോടെ വൻ വനംകൊളള. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ കാട്ടിൽ നിന്ന് മുറിച്ച് കടത്തിയത് കോടികൾ വിലവരുന്ന ഈട്ടി മരങ്ങളാണ്. ഉൾവനത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം വഴി വെട്ടിത്തെളിച്ചാണ് മരം കടത്തിയത്.
മേപ്പാടി...







































