Tue, Jun 16, 2026
29.7 C
Dubai

പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപണം; ആൾക്കൂട്ടത്തിന്റെ അടിയേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

കാസർഗോഡ്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം മർദിക്കുന്നതിനിടെ മധ്യവയസ്‌കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ കിംസ്- അരമന ആശുപത്രിക്ക് സമീപമാണ് സംഭവം. ആശുപത്രിയിൽ...

വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; അന്വേഷണം ആരംഭിച്ചു

വയനാട്: കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്‌റ്റുകൾ എത്തിയതായി വിവരം. 3 സ്‌ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങിയ സംഘത്തെ പ്രദേശവാസികൾ കണ്ടതായാണ് വിവരം. പോലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ പ്രദേശങ്ങളിൽ മുൻപും മാവോവാദി...

പാലുല്‍പാദനത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ 35 ശതമാനം വര്‍ധന

കാസര്‍ഗോഡ്: ജില്ലയില്‍ പാലുല്‍പാദനത്തില്‍ 35 ശതമാനം വര്‍ധന. 19,196 ലിറ്റര്‍ വര്‍ധനയാണ് പ്രതിദിനം ഉണ്ടായത്. 42 ക്ഷീര സംഘങ്ങളുള്ള പരപ്പ ബ്ളോക്കിലാണ് ഏറ്റവും കൂടുതല്‍ പാലുല്‍പാദനം നടന്നത് (23,944 ലിറ്റര്‍). 2020 ഏപ്രില്‍ മാസം...

കണ്ണൂരില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് തട്ടിപ്പ്

കണ്ണൂര്‍: ജില്ലയില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. സാധാരണക്കാരായ ചില്ലറ ലോട്ടറി വില്‍പ്പനക്കാരാണ് തട്ടിപ്പിനിരയാകുന്നവര്‍. സമ്മാനര്‍ഹമായ ടിക്കറ്റ് കളര്‍ പ്രിന്റ് ചെയ്‌ത്‌ വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ്. നടന്ന് വില്‍പ്പന നടത്തുന്ന...

കുപ്രസിദ്ധ ചീട്ടുകളി സംഘം കട്ടന്‍ ബസാര്‍ കാസിനോ പോലീസ് പിടിയില്‍

തൃശൂര്‍: കട്ടന്‍ ബസാറിലെ കുപ്രസിദ്ധ ചീട്ടുകളി സംഘമായ കട്ടന്‍ ബസാര്‍ കാസിനോ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് സംഘത്തെ പോലീസ് പിടികൂടിയത്. കുപ്രസിദ്ധമായ കാസിനോ സംഘം ജില്ലയിലെ...

ചോക്ളേറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാൾ പിടിയിൽ

കണ്ണൂര്‍: ചോക്ളേറ്റിനുള്ളിൽ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച  യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദാണ് പിടിയിലായത്. ചോക്ളേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ വിലവരുന്ന 193 ഗ്രാം സ്വര്‍ണമാണ്...

മായിന്‍ ഹാജിക്കെതിരായ അന്വേഷണം; സമസ്‌ത സമിതി മലപ്പുറത്ത് യോഗം ചേരുന്നു

മലപ്പുറം: എംസി മായിന്‍ ഹാജിക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന സമസ്‌ത അന്വേഷണ സമിതി മലപ്പുറത്ത് യോഗം ചേരുന്നു. ഉമര്‍ ഫൈസിക്കെതിരെ ഹാജി യോഗം വിളിച്ചെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. മായിന്‍...

പാണ്ടിക്കാട് പോക്‌സോ കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയില്‍ വെച്ചാണ്...
- Advertisement -