Tue, Jun 16, 2026
29.7 C
Dubai

കുതിരാന്‍ തുരങ്കപാതയിലെ ആശങ്കകൾ; ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്രത്തിന് കത്തയച്ചു

തൃശൂര്‍: കുതിരാന്‍ തുരങ്കപാതയിലെ സുരക്ഷാ വീഴ്‌ചകളില്‍ ആശങ്കയറിയിച്ച് ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിക്ക് കത്തയച്ചു. ദേശീയപാതകള്‍ പരിശോധിക്കുന്ന സുരക്ഷാ വിഭാഗം കുതിരാന്‍ തുരങ്കം പരിശോധിക്കണമെന്നാണ് ടിഎന്‍...

ഗ്രാമസഭക്കിടെ തര്‍ക്കം, അവസാനിച്ചത് കത്തിക്കുത്തില്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

നിലമ്പൂര്‍: പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തികുത്തില്‍. തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡണ്ട് മൂത്തേടത്ത് മുജീബ് റഹ്‌മാന്‍(36)നാണ് വെട്ടേറ്റത്. മുണ്ടേരി...

ഭെല്‍ ഇഎംഎല്‍ സമരം ആറാം ദിവസത്തിലേക്ക്; കമ്പനി തുറക്കണമെന്ന ആവശ്യം ശക്‌തം

കാസര്‍ഗോഡ്: ജില്ലയിലെ ഭെല്‍ ഇഎംഎല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക്. സമരത്തിന്റെ ആറാം ദിവസ പരിപാടികള്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ വിഎം മുനീര്‍ ഉല്‍ഘാടനം...

പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഉല്‍ഘാടനം വൈകുന്നു; പ്രതിഷേധവുമായി ചികില്‍സാവകാശ സമിതി

പാലക്കാട്: ഏറെ നാളായി കാത്തിരിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് ഒപി ബ്ളോക്കിന്റെ ഉല്‍ഘാടനം ഇനിയും വൈകും. ഈ മാസം ഇരുപതിന് തീരുമാനിച്ചിരുന്ന ഉല്‍ഘാടനച്ചടങ്ങ് അടുത്ത മാസം ആദ്യ ആഴ്‌ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപി തുറക്കുന്നത്...

മലപ്പുറത്ത് ടിപ്പര്‍ ലോറിയിടിച്ച് രണ്ടുവയസുകാരന്‍ മരിച്ചു

മലപ്പുറം: മമ്പാട് പനയം മുന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. മുഹമ്മദ് സിനാന്‍- റിസ്‌വാന ദമ്പതികളുടെ മകന്‍ ഐദിന്‍ ആണ് മരിച്ചത്. പിറകിലേക്ക് എടുത്ത ടിപ്പറിന്റെ അടിയില്‍ കുഞ്ഞ് പെട്ടുപോകുകയായിരുന്നു. കുഞ്ഞ് റോഡിലേക്ക്...

ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്

തിരഞ്ഞെടുപ്പ് മല്‍സര രംഗത്തേക്ക് കടക്കാനൊരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിരമിച്ചതോടെയാണ് എന്‍ഡിഎക്ക് ഒപ്പം മല്‍സരിക്കാന്‍ ജേക്കബ്...

ഹജ്ജ് യാത്രക്കുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളോടൊപ്പം കരിപ്പൂരിനെയും ഉള്‍പ്പെടുത്തണം; ബിനോയ് വിശ്വം

തിരുവനന്തപുരം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താര്‍ അബ്ബാസ് നഖ്‍വിക്കും കേന്ദ്ര ഹജ് കമ്മിറ്റി...

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്‌റ്റില്‍

മലപ്പുറം: ടൗണില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നായ എംഡിഎംഎയും എല്‍എസ്‌ഡി സ്‌റ്റാമ്പുകളും പിടികൂടി. എംഡിഎംഎയുടെ 232 പാക്കറ്റുകളും എട്ട് എല്‍എസ്‌ഡി സ്‌റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ആന്റി...
- Advertisement -