പടിയൂരിൽ മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു
കണ്ണൂർ: പടിയൂരിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു. പാലയാട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ബിനു പോലീസ് കസ്‌റ്റഡിയിലാണ്.
വെള്ളിയാഴ്‌ച വൈകീട്ടാണ് ബിനു മഹേഷിനെ കുത്തിയത്....
ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് സജ്‌ജം; 6000 ലിറ്റര്‍ സംഭരണ ശേഷി
കണ്ണൂര്‍: കോവിഡ് രോഗികള്‍ക്ക് ഉള്‍പ്പടെ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ സ്‌ഥാപിച്ച ഓക്‌സിജന്‍ ടാങ്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ ഉൽഘാടനം ചെയ്‌തു. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള...
കണ്ണൂരിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
തലശ്ശേരി: കണ്ണൂർ കാൽടെക്‌സ് ജങ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്.
കാൽടെക്‌സ് ജങ്ഷനിൽ സിഗ്‌നലിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു. വണ്ടിയിൽ...
കണ്ണൂരിൽ കോവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കോവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷിനേയാണ് സിഎഫ്എൽടിസിയിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. ഇയാൾ കണ്ണൂർ...
ജില്ലയിലെ ആദ്യ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷൻ; വിതരണ ഉൽഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
കണ്ണൂർ: ജില്ലയിലെ ആദ്യത്തെ സിഎൻജി (കംപ്രസ്‌ഡ് നാച്വറൽ ഗ്യാസ്) ഫില്ലിംഗ് സ്‌റ്റേഷൻ സെൻട്രൽ ജയിൽ ഇന്ധന പമ്പിൽ ഇന്ന് ഉൽഘാടനം ചെയ്യും. കണ്ണൂർ-കാസർഗോഡ് ജില്ലയിലെ ആദ്യത്തെ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷനാണ് ജയിൽ ഇന്ധന...
മാദ്ധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
കണ്ണൂർ: ജില്ലയിൽ മാദ്ധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പിടിയിൽ. ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹമ്മദ് ഹിലാൽ, ഷാഹിൻ എന്നിവരെയാണ്...
ധനലക്ഷ്‌മി കവലയിൽ അപകടം പതിവാകുന്നു; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യം
കണ്ണൂർ: ഏറെ ജനത്തിരക്കും വാഹനക്കുരുക്കുമുള്ള ധനലക്ഷ്‌മി കവലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന സ്‌ഥിതിയാണിവിടെ. വ്യാഴാഴ്‌ച രാവിലെ 6.50ഓടെ ഇവിടെ രണ്ട് കാറുകൾ കൂട്ടിയിടിച്ച്...
ജില്ലക്ക് അരലക്ഷം വാക്‌സിൻ; വിതരണം നാളെയും മറ്റന്നാളും, രജിസ്‌ട്രേഷൻ ഇന്ന് മുതൽ
കണ്ണൂർ: ജില്ലയിൽ അരലക്ഷം വാക്‌സിൻ കൂടി എത്തുമെന്ന് കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. ഇവയുടെ വിതരണം നാളെയും മറ്റന്നാളും ജില്ലയിൽ നടക്കുമെന്നും കളക്‌ടർ അറിയിച്ചു. ബുക്കിംഗ് ഇന്ന് വൈകീട്ട് മൂന്ന് മുതൽ കോവിൻ...







































