Fri, Jul 31, 2026
38.1 C
Dubai

ശ്രീകണ്‌ഠാപുരത്ത് കടകൾ തുറക്കുന്നതിന് ശക്‌തമായ നിയന്ത്രണം

കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് കടകൾ തുറക്കുന്നതിന് ഇന്ന് മുതൽ ശക്‌തമായ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശ്രീകണ്‌ഠാപുരം നഗരസഭ സി വിഭാഗത്തിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. സംസ്‌ഥാന സർക്കാർ സി വിഭാഗങ്ങളിൽ ഏർപ്പടുത്തിയ...

കണ്ണൂർ ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ

കണ്ണൂർ: ജില്ലയിലെ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ കെ നാരായണ നായ്‌ക് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും 40 ഗർഭിണികൾക്ക് വീതമാണ് വാക്‌സിൻ നൽകുക. ബാക്കിയുള്ളവർ...

എരമരം കുറ്റൂർ പഞ്ചായത്തിൽ നിയന്ത്രണം തുടരും, നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി

കണ്ണൂർ: ജില്ലയിലെ എരമരം കുറ്റൂർ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും. കോവിഡ് ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സാധനങ്ങൾ വിൽക്കുന്ന...

പാൽചുരത്തിലെ മദ്യലോറി അപകടം; ഡ്രൈവർ കസ്‌റ്റഡിയിൽ

കണ്ണൂർ: പാൽചുരത്തിലെ മദ്യലോറി അപകടത്തിൽ ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തു. ബെംഗളൂരു സ്വദേശി കിരൺ കുമാറിനെയാണ് (26) പേരാവൂർ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തത്. വ്യാഴാഴ്‌ച പാൽചുരം വഴി പോകുന്നതിനിടെയാണ് ആശ്രമം വളവിൽ വെച്ച്...

സംയോജിത കുടിവെള്ള പദ്ധതി; കനകമല ജലസംഭരണിയുടെ നിർമാണ നടപടി തുടങ്ങി

കണ്ണൂർ: കനകമല ജലസംഭരണിയുടെ നിർമാണ നടപടികളുടെ ഭാഗമായി റവന്യൂ, ജല വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥല പരിശോധന നടത്തി. തലശ്ശേരി-കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കനകമല ജലസംഭരണി നിർമിക്കുന്നത്. ഭൂമിയുടെ സർവേ നടപടി...

കണ്ണൂരിലെ കുണ്ടേരി, ഭൂദാനം കോളനികൾ അടച്ചു; ആളുകൾ പുറത്ത് പോകരുതെന്ന് നിർദ്ദേശം

കണ്ണൂർ: ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽപ്പെട്ട കുണ്ടേരി, ഭൂതാനം കോളനികൾ അടച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കുണ്ടേരിയിൽ 60 ആളുകൾക്കും ഭൂതാനം കോളനിയിൽ 30 പേർക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. പ്രദേശത്ത് താമസിക്കുന്നവർ...

പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

കണ്ണൂർ: ഇരിട്ടി മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുലിമുണ്ടയില്‍ കാട്ടാനശല്യം രൂക്ഷമായി. പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിച്ചതായി കർഷകർ പരാതിപ്പെടുന്നു. ഒന്നര മാസത്തിനിടയില്‍ നാലാം തവണയാണ് പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തില്‍ കാട്ടാന കൃഷി നശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ...

കണ്ണൂരിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധ; ഒരു മരണം

കണ്ണൂർ: ജില്ലയിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. അന്തേവാസിയായ പീതാംബരൻ (65) ആണ് മരിച്ചത്. നാല് പേരെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ സിറ്റി തണൽ ചാരിറ്റബിൾ...
- Advertisement -