Fri, Jul 31, 2026
38.1 C
Dubai

കണ്ണൂരില്‍ കോടികളുടെ സ്വര്‍ണവേട്ട; കണ്ടെത്തിയത് മാലിന്യ കൂമ്പാരത്തില്‍

കണ്ണൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി രൂപയുടെ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. മാലിന്യത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കരിപ്പൂര്‍ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് വിമാനത്താവളം വഴി സ്വര്‍ണം എത്തുന്ന വിവരം ലഭിച്ചത്....

പുഴ കയ്യേറി കരിങ്കൽഭിത്തി നിർമാണം; പഞ്ചായത്തിന്റെ ഉത്തരവിന് പിന്നാലെ പൊളിക്കാൻ തുടങ്ങി

കണ്ണൂർ: ചാണോക്കുണ്ട് പുഴ കയ്യേറി നിർമിച്ച കരിങ്കൽഭിത്തി പൊളിച്ചു തുടങ്ങി. അനധികൃതമായി കെട്ടിയ ഭിത്തി പഞ്ചായത്ത് അധികൃതരുടെ ഉത്തരവിനെ തുടർന്നാണ് സ്വകാര്യ വ്യക്‌തി പൊളിക്കാൻ തുടങ്ങിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കരിങ്കൽഭിത്തി പൊളിച്ചുനീക്കുന്നത്. പുഴയിലെ നീരൊഴുക്കിനു...

പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ

കണ്ണൂര്‍: പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ. രാമന്തളി സ്വദേശിനി ഷമീലയുടെ ആത്‍മഹത്യയിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവായ റഷീദിന്റെ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. ഭർത്താവിനെതിരെ ആത്‍മഹത്യാ...

മണ്ണുകടത്ത്; പോലീസ് പിടിച്ചെടുത്ത ലോറികൾക്ക് ഒരു ലക്ഷം രൂപ പിഴ

പരിയാരം∙ അനധികൃതമായി മിനറൽ മണ്ണ് കയറ്റി പോകുന്ന വാഹനങ്ങൾ പോലീസ് പിടികൂടി. ചെങ്കൽ പണയിൽ നിന്ന് സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മിനറൽ മണ്ണുകടത്ത് പരിയാരം പോലീസാണ് പിടികൂടിയത്. കാരക്കുണ്ടിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി...

ഓൺലൈൻ ക്‌ളാസെടുക്കാൻ ‘മരം കയറി’ അധ്യാപകൻ; നെറ്റ്‌വർക്കിനായി നിർമിച്ചത് ഏറുമാടം

കണ്ണൂർ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാൻ ഏറുമാടം നിർമിച്ച് അധ്യാപകൻ. സോമവാർ പേട്ടക്കടുത്ത് മുള്ളൂർ ഗവ.ഹൈസ്​കൂൾ അധ്യാപകൻ സിഎസ് സതീശാണ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസെടുക്കാൻ വേറിട്ട വഴി കണ്ടെത്തിയത്. മുള, പഴയ മരക്കഷ്‌ണങ്ങൾ, പനയുടെ കഷ്‌ണങ്ങൾ...

ക്ഷേത്രമുറ്റത്ത് നെൽ കൃഷിയുമായി ഭക്‌തരും ക്ഷേത്ര കമ്മിറ്റിയും

കണ്ണൂർ: ക്ഷേത്രമുറ്റത്ത് നെൽകൃഷി നടത്തി മാതൃകയായി കണ്ണൂരിലെ ഒരു ക്ഷേത്രം. പനോന്നേരി ശിവക്ഷേത്ര മുറ്റത്താണ് കരനെൽകൃഷി തുടങ്ങിയത്. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി. കടമ്പൂർ കൃഷിഭവനിൽനിന്നാണ് നെൽ വിത്തുകൾ ലഭിച്ചത്. കൃഷി ചെയ്യുന്നതിന് ആവശ്യമായ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍

കണ്ണൂര്‍: ജില്ലയിലെ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി ജസ്‌റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ...

സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

ഇരിട്ടി: കണ്ണൂർ തിലങ്കേരി ഗവ. യുപി സ്‌കൂളിലെ ചുറ്റുമതിലിനുള്ളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സക്വാഡും ഡോഗ് സക്വാഡും സ്‌കൂളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി. പോലീസ്...
- Advertisement -