Mon, Aug 3, 2026
39.7 C
Dubai

ഡോക്‌ടറെന്ന വ്യാജേന വന്നയാൾ കുത്തിവെച്ചു; വളർത്തുനായ ചത്തെന്ന് പരാതി

തലശ്ശേരി: ഡോക്‌ടറെന്ന വ്യാജേന ചികിൽസിച്ചയാൾ നൽകിയ കുത്തിവെപ്പിനെ തുടർന്ന് വളർത്തുനായ ചത്തതായി പരാതി. മേലൂർ സ്വദേശിയായ ദിനേശിനെതിരെയാണ് പരാതി. എടത്തിലമ്പലം സ്വദേശിനി നിഷ രാജീവാണ് പരാതി നൽകിയത്. വീട്ടിൽ വളർത്തുന്ന മിക്കി എന്ന...

ഉത്തരക്കടലാസ് പെരുവഴിയിൽ; വിവാദമായി കണ്ണൂർ സർവകലാശാല

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ ഒരു കെട്ട് ഉത്തരക്കടലാസുകൾ കിട്ടിയത് പെരുവഴിയിൽ നിന്നും. സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ രണ്ടാംവർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇന്ന് രാവിലെയോടെ റോഡരികിൽ നിന്നും...

ആദിവാസി കുടുംബത്തിന്റെ വീട് പൊളിച്ചുമാറ്റി; നടപടി എടുക്കാതെ പോലീസ്

കണ്ണൂർ: കുന്നോത്ത് ആദിവാസി കുടുംബത്തിനു സർക്കാർ പണിതു നൽകിയ വീട് പൊളിച്ചു മാറ്റിയതായി പരാതി. ക്രഷർ ഉടമകളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് വീടിന്റെ അവകാശികളും വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും രംഗത്ത്...

രോഗബാധ രൂക്ഷം; കണ്ണൂരിൽ പ്രതിരോധ നടപടികൾ കർശനമാക്കും

കണ്ണൂർ: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും. ഒപ്പം ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന...

ആശങ്ക വേണ്ട, അരികിലുണ്ട്; പരീക്ഷാ പേടി അകറ്റാൻ ജില്ലാ പഞ്ചായത്തിന്റെ കൈപുസ്‌തകം

കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശങ്ക വേണ്ട, അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്‌തകം പുറത്തിറക്കി. പുസ്‌തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി...

കല്യാട് മേഖലയിൽ അനധികൃത ചെങ്കൽ ഖനനം; പരാതിയുമായി നാട്ടുകാർ

ശ്രീകണ്‌ഠപുരം: കല്യാട്, തവളപ്പാറ, നീലിക്കുളം ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി പരാതി. കല്യാട് സ്വദേശി കെഎം ജയരാജനാണ് ഇതുസംബന്ധിച്ച് ജില്ലാ കളക്‌ടർക്ക് പരാതി നൽകിയത്. പ്രദേശത്തെ അമ്പതോളം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത്...

ഇരിട്ടിയിൽ 9 വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യ സംഘം

ഇരിട്ടി: പയഞ്ചേരിമുക്കിൽ 9 വയസുകാരിക്ക് ഷിഗെല്ല ബാധ സ്‌ഥിരീകരിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് പ്രരോധ നടപടികൾ ശക്‌തമാക്കി. രോഗം ബാധിച്ച കുട്ടിയുടെ വീട്ടുകാർ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. സമീപ വീടുകളിലെ...

ഐശ്വര്യ കേരള യാത്ര; 400 പേർക്കെതിരെ കേസ്

കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസ്. 400 പേർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസ്. കണ്ണൂർ...
- Advertisement -