Tue, Aug 4, 2026
37.8 C
Dubai

പാലത്തായി പീഡനക്കേസ്; കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കണ്ണൂര്‍: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍...

തലശ്ശേരി ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പണം കണ്ടെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. മൂന്ന് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ഉണ്ടായേക്കും എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് 5160...

മലബാർ കാൻസർ സെന്ററും മാറ്റത്തിന്റെ പാതയിൽ; ഉദ്ഘാടനം നിർവഹിച്ചു

തലശ്ശേരി: കോടിയേരിയിലെ മലബാർ കാൻസർ സെന്റർ വികസനം യാഥാർത്ഥ്യത്തിലേക്ക്. സെന്ററിനെ പോസ്റ്റ്‌  ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ആയി ഉയർത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

കണ്ണൂരില്‍ കോവിഡ് മരണം

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. പയ്യന്നൂര്‍ കാനായി സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഈ മാസം ഒന്‍പതാം തിയ്യതിയാണ് രാജേഷിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍...

വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ ചവിട്ടി പോലീസിന്റെ അതിക്രമം; പ്രതിഷേധം ശക്തം

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ദിവസം വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ പോലീസ് ചവിട്ടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാര്‍ക്കറ്റില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരിലാണ് പോലീസിന്റെ അതിക്രമം അരങ്ങേറിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു...

മാലിന്യ സംസ്‌കരണത്തിന്‌ അം​ഗീകാരം; തളിപ്പറമ്പ് ന​ഗര സഭക്ക് ശുചിത്വ പദവി

കണ്ണൂർ: തളിപ്പറമ്പ് ന​ഗരസഭക്ക് ഹരിത കേരള മിഷന്റെ ശുചിത്വ പദവി. പ്ലാസ്റ്റിക് നിർമാർജനവും ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ സംസ്‌കരണവും അടക്കമുള്ള പദ്ധതികൾ പരി​ഗണിച്ചാണ് അം​ഗീകാരം. സർക്കാർ തീരുമാനത്തിന് മുമ്പു തന്നെ തളിപ്പറമ്പ് ന​ഗരസഭ പ്ലാസ്റ്റിക്...

സിദ്ധനെന്ന പേരില്‍ 16കാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: സിദ്ധനെന്ന പേരില്‍ പീഡനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിം(50) ആണ് അറസ്റ്റിലായത്. ശരീരത്തില്‍ കയറിയ ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ...

കണ്ണൂരിൽ സിഐയുടെ വ്യാജ ഫേസ്ബുക് അക്കൗണ്ട് മുഖേന പണം തട്ടി

കണ്ണൂർ: പോലീസുകാരും സൈബർ ഇടങ്ങളിൽ സുരക്ഷിതരല്ലെന്നാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ നൽകുന്ന സൂചനകൾ. വിജിലൻസ് സിഐ ടി.പി സുമേഷിന്റെ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച...
- Advertisement -