Tue, Sep 15, 2026
35 C
Dubai

ഫറോക്കിലെ ഹാർഡ്‌വെയർ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം

കോഴിക്കോട്: ഫറോക്കിലെ ഹാർഡ്‌വെയർ മൊത്ത വിതരണ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഫറോക്ക് നഗരസഭയിൽ ഉൾപ്പെടുന്ന പേട്ട തുമ്പപ്പാടം 'പെർഫെക്‌ട് മാർക്കറ്റിങ്' എന്ന ഹാർഡ്‌വെയർ മൊത്തവ്യാപാര സ്‌ഥാപനത്തിന്റെ സംഭരണ കേന്ദ്രത്തിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ...

പ്രണയ വിവാഹത്തിന് പിന്തുണ നൽകി; സിപിഐ ബ്രാഞ്ച് അംഗത്തിന് നേരെ വധശ്രമം

കോഴിക്കോട്: പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് സിപിഐ ബ്രാഞ്ച് അംഗത്തിന് നേരെ വധശ്രമം. സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ റെഡ് യങ്‌സ് വെള്ളിമാടുകുന്നിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ റിനീഷ്...

എഴുത്തുകാരൻ കണ്ണൻ കരിങ്ങാട് അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരൻ കണ്ണൻ കരിങ്ങാട് (66) അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് ചങ്ങരംകുളത്തായിരുന്നു താമസം. 'പൂർവ്വാപരം', 'പ്രതിലോകം' എന്നീ രണ്ട് നോവലുകൾ കൊണ്ട് വായനക്കാരെയും എഴുത്തുകാരെയും വിസ്‌മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണൻ കരിങ്ങാട്. കല്ലുവെട്ട്...

റോഡിൽ മാലിന്യം തള്ളി; ടാങ്കർ സഹിതം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: രാമനാട്ടുകര പാറമ്മൽ റോഡിൽ രണ്ടുതവണ കക്കൂസ് മാലിന്യം തള്ളിയ കേസിൽ ടാങ്കർ ലോറി സഹിതം രണ്ടുപേർ അറസ്‍റ്റിൽ. കൊമ്മേരി പുതുക്കൊണത്ത് താഴം പെരുമ്പറമ്പിൽ വീട്ടിൽ പി റോണി (40), എറണാകുളം പുതു...

പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്....

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍; ഉറപ്പ് ലഭിച്ചെന്ന് എംകെ രാഘവന്‍

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന ഉറപ്പ് ലഭിച്ചതായി എംകെ രാഘവന്‍ എംപി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ്‍ കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020...

‘ഖാദർ പെരുമ’; പ്രിയ എഴുത്തുകാരനെ അനുസ്‌മരിക്കുന്ന പരിപാടി നാളെ ആരംഭിക്കും

കോഴിക്കോട്: എഴുത്തുകാരൻ യുഎ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച്‌ കേരള സാഹിത്യ അക്കാദമി ‘ഖാദർ പെരുമ’ എന്ന പേരിൽ അനുസ്‌മരണ പരിപാടി സംഘടിപ്പിക്കും. 11,12 തീയതികളിൽ കോഴിക്കോട്‌ ടൗൺ ഹാളിൽ വച്ചാണ് പരിപാടി....

കോഴിക്കോട് കോളറ സ്‌ഥിരീകരിച്ചു; യുവാവ് ചികിൽസയിൽ

കോഴിക്കോട്: ജില്ലയിൽ കോളറ സ്‌ഥിരീകരിച്ചു. കോർപറേഷൻ പരിധിയിൽ താമസിക്കുന്ന 37കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ഇദ്ദേഹം. ആരോഗ്യനില തൃപ്‌തികരമാണ്. ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചെന്നൈയിൽ പോയിരുന്നു. ഇതിന് ശേഷമാണ്...
- Advertisement -