Wed, Sep 16, 2026
40 C
Dubai

കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി

കോഴിക്കോട്: സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്. കോഴിക്കോട് സിറ്റി കമ്മീഷണർ...

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്‌റ്റർ അറസ്‌റ്റിൽ

പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്‌റ്റർ അറസ്‌റ്റിൽ. ചിലമ്പവളവ് പെന്തക്കോസ്‌ത് പള്ളിയിലെ മുന്‍ പാസ്‌റ്റര്‍ കൽപത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്തിനെയാണ് പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോഴിക്കോട്...

ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരു പ്രതി കൂടി അറസ്‌റ്റിലായി

കോഴിക്കോട്: ജാനകിക്കാട് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശി അമല്‍ ബാബു ആണ് അറസ്‌റ്റിലായത്. രണ്ടുവര്‍ഷം മുന്‍പാണ് ബന്ധുവാണ് അമല്‍ ബാബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....

നീതി കിട്ടി, ഇത് മകന്റെ രണ്ടാം ജൻമം; താഹയുടെ മാതാവ്

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി മാതാവ് ജമീല. വലിയ സന്തോഷമുണ്ടെന്ന് മാതാവ് പറഞ്ഞു. നീതി ലഭിച്ചിരിക്കുന്നു, മകന്റെ രണ്ടാം ജന്‍മാണ്...

ജാനകിക്കാട് കൂട്ടബലാൽസംഗം; പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടാകും

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടി നടത്തിയ കൂടുതൽ വെളിപ്പെടുത്തലിൽ ഇന്ന് അറസ്‌റ്റ് ഉണ്ടായേക്കും. ഒന്നര വർഷം മുൻപും പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതികളെയാണ്...

മാവൂർ സഹകരണ ബാങ്ക് ഭൂമി ഇടപാടിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ

കോഴിക്കോട്: സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്റെ ഭൂമിയിടപാടിൽ വന്‍ ക്രമക്കേട് നടന്നതായി റവന്യൂ വിജിലന്‍സ് കണ്ടെത്തൽ. ഭൂമിയുടെ വിലനിർണയത്തിൽ ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച പറ്റിയെന്നും ഇടപാടിൽ മൂന്നു കോടിയുടെ ക്രമക്കേട് നടന്നെന്നുമാണ്...

ജാനകിക്കാട് കൂട്ടബലാൽസംഗം; ഒന്നര വർഷം മുമ്പും പീഡനം-കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഒന്നര വർഷം മുമ്പും പീഡനത്തിന് ഇരയായതായി പൊലീസിന് മൊഴി നൽകി. ഒന്നര വർഷം മുൻപ് ബന്ധുവും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചതായാണ് പെൺകുട്ടി...

കുഴിയിൽ വീണ് യാത്രക്കാരന്റെ മരണം; അന്വേഷണ റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: താമരശേരി റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. കരാറുകാരന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച മൂലമാണ് അപകടം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കരാറുകാരൻ റോഡിലെ...
- Advertisement -