Wed, Sep 16, 2026
35 C
Dubai

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം; ബസ് സ്‌റ്റാൻഡ്‌ തിടുക്കപ്പെട്ട് ഒഴിപ്പിക്കേണ്ടെന്ന് തീരുമാനം

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിൽ നിന്ന് തിടുക്കപ്പെട്ട് ബസ് സ്‌റ്റാൻഡ്‌ ഒഴിപ്പിക്കേണ്ടെന്ന് തീരുമാനം. ഇന്നലെ ഗതാഗത മന്ത്രിയും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്‌ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നഗരത്തിൽ തന്നെ ബസ്...

കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു...

കോഴിക്കോട്ടെ മലയോര മേഖലയിൽ കനത്ത മഴ; ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ്

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഇതോടെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് നൽകി. കുമരനെല്ലൂർ, കൊടിയത്തൂർ വില്ലേജുകളിലാണ് ജില്ലാ കളക്‌ടർ ഉരുൾപൊട്ടൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. അടുത്ത...

കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തില്‍ കസ്‌റ്റഡിയിൽ എടുത്ത നാല് പ്രതികളുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത്...

കോഴിക്കോട് കൂട്ട ബലാൽസംഗം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തിൽ ഉടന്‍ റിപ്പോര്‍ട് നല്‍കണമെന്ന് വടകര റൂറല്‍ എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി....

കോഴിക്കോട് 17കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി; 4 പേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായി. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് 17കാരിയായ വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കി. സംഭവത്തിൽ നാല് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മൂന്ന് കായത്തൊടി സ്വദേശികളും ഒരു...

പറയഞ്ചേരിയിൽ വളർത്തുനായയെ ഓട്ടോ കയറ്റി കൊന്നയാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ സന്തോഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ വാഹനസഹിതം കസ്‌റ്റഡിയിൽ എടുത്തത്. നായയുടെ ദേഹത്ത്...

മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകം; നടപടിയെടുക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച്

കോഴിക്കോട്: മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമെന്ന് പോലീസിന്റെ കണ്ടെത്തൽ. മിഠായി തെരുവിലെ തുടർച്ചയായ തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് ഉടൻ ജില്ലാ കളക്‌ടർക്ക്...
- Advertisement -