അടച്ചുപൂട്ടി മഹിളാമാൾ; സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ
കോഴിക്കോട്: പ്രതിസന്ധിയിലായ മഹിളാമാൾ സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന മാളായതിനാൽ സംരംഭകരെ നിയമപരമായി സഹായിക്കാൻ കഴിയില്ലെന്നും, അവരെ സഹായിക്കാൻ മറ്റു വഴികൾ നോക്കുമെന്നും മേയർ പറഞ്ഞു....
വളർത്ത് മൃഗങ്ങളുടെ ലൈസൻസ്; കോഴിക്കോട് കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം
കോഴിക്കോട്: വളർത്ത് മൃഗങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ ഇനി മുതൽ ലൈസൻസ് ഏർപ്പെടുത്തും. വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് കോർപറേഷനും നടപടി സ്വീകരിച്ചത്. ലൈസൻസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് കോഴിക്കോട് കോർപറേഷൻ...
സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി മണിപ്പൂരിൽ പിടിയിൽ
കോഴിക്കോട്: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മണിപ്പൂരില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. ഏതാണ്ട് 42 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണമാണ്...
കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു
കോഴിക്കോട്: കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. പെരുമണ്ണ പാറമ്മൽ അഭിലാഷിന്റെ മകൻ ആദർശ് (15) ആണ് മരിച്ചത്. വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
അമ്മയും അമ്മൂമ്മയും ചേർന്ന്...
തുഷാരഗിരി സംരക്ഷണം; ജനകീയ പരിസ്‌ഥിതി പഠന യാത്ര നാളെ
കോഴിക്കോട്: തുഷാരഗിരിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ജനകീയ പരിസ്‌ഥിതി പഠന യാത്ര നാളെ. പിടി തോമസ് എംഎൽഎയുടെയും പരിസ്‌ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പഠന യാത്ര സംഘടിപ്പിക്കുന്നത്. തുഷാരഗിരി ഭൂമി സംബന്ധിച്ച് തീരുമാനം ആകാത്ത സാഹചര്യത്തിലാണ്...
അജ്‌ഞാത ശബ്‌ദം; പോലൂരിലെ വീട് മന്ത്രി എകെ ശശീന്ദ്രൻ സന്ദർശിച്ചു
കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട് മന്ത്രി എകെ ശശീന്ദ്രൻ സന്ദർശിച്ചു. സംഭവത്തിൽ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വീടിനുള്ളിൽ നിന്ന് അജ്‌ഞാത...
തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം. ഈ മാസം 26 ശനിയാഴ്‌ച വൈകിട്ട് നാല് മണിക്കാണ് തേവർമലയിലെ വീട്ടിൽ നിന്ന് വീട്ടമ്മയെ കാണാതായത്. തുടർന്ന്, നാട്ടുകാരും പോലീസും...
മക്കളുമായി കിണറ്റിൽ ചാടി കുട്ടികൾ മരിച്ച സംഭവം; അമ്മക്കെതിരെ കൊലക്കുറ്റം
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ചോദ്യം ചെയ്യലിന് ശേഷം പേരോട് സ്വദേശിനിയായ അമ്മ സുബിനയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ രാത്രിയോടെയാണ്...








































