Sat, Sep 19, 2026
34 C
Dubai

വീടുകൾ തകര്‍ത്ത് പതിവായി മോഷണം; കര്‍ണാടക സ്വദേശി പിടിയില്‍

കോഴിക്കോട്: അഴകൊടി ക്ഷേത്രത്തിനു സമീപത്തുള്ള തിരുത്തിയാടിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് പണവും വസ്‍ത്രങ്ങളും മോഷണം നടത്തിയ കർണാടക സ്വദേശി അറസ്‌റ്റിൽ. ചിക്കമംഗളൂര്‍ ചൗക്കി ഗ്രാമം സ്വദേശി അനില്‍ കുമാറിനെ (38) യാണ്...

ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതിക അനുമതി നൽകരുതെന്ന് ശുപാർശ

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതികാനുമതി നൽകരുതെന്ന് ശുപാർശ. സ്‌ഥലം സന്ദർശിച്ച സംസ്‌ഥാന വിദഗ്‌ധ സമിതിയാണ് (സിയാക്) ഇത് സംബന്ധിച്ച് സംസ്‌ഥാന പാരിസ്‌ഥിതികാഘാത നിർണയ സമിതിക്ക് മുൻപാകെ...

കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പോലീസ് കസ്‌റ്റഡിയില്‍. ജ്വല്ലറിയുടെ പാര്‍ട്ട്ണര്‍മാരായ മുഹമ്മദ്, ഹമീദ് എന്നിവരാണ് ഡെൽഹിയിൽ പിടിയിലായത്. പോലീസ് ഇവർക്കായി ലുക്ക്ഔട്ട്...

നിപ ഭീതി ഒഴിയുന്നു; 16 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനക്ക് അയച്ച 16 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. ഇതോടെ പരിശോധിച്ച 47 സാമ്പിളുകളിൽ 46 ഉം നെഗറ്റീവായി. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി ആരോഗ്യമന്ത്രി

കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. നിപ ചികിൽസക്കായുള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്‌ത മന്ത്രി നിപ രോഗികളുടെ പരിചരണവും ചികിൽസയും സംബന്ധിച്ച് മെഡിക്കല്‍...

നിപ സോഫ്റ്റ്‌വെയർ തയ്യാർ; വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം

കോഴിക്കോട്: നിപ വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി ഇ ഹെൽത്ത് റിയൽ ടൈം നിപ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ തയ്യാറായി. ഡിപ്പാർട്ടമെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി രൂപകൽപ്പന ചെയ്‌ത...

നിപ; കൂടുതൽ പേരുടെ ഫലം ഇന്നറിയാം

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 36 പേരുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതിൽ അഞ്ചുപേരുടെ ഫലം പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭിക്കേണ്ടത്. അതേസമയം, രോഗത്തിന്റെ...

മാവോയിസ്‌റ്റ്‌ സാന്നിധ്യം; ചക്കിട്ടപ്പാറയിൽ തിരച്ചിൽ ഇന്നും തുടരും

കോഴിക്കോട്: മാവോയിസ്‌റ്റ്‌ സാന്നിധ്യം കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ പോലീസും ദ്രുതകർമസേനയും ചേർന്ന് നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മേഖലയിൽ മാവോയിസ്‌റ്റുകളെ കാണുന്നത്. പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ...
- Advertisement -