നിപ സോഫ്റ്റ്വെയർ തയ്യാർ; വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യാം
കോഴിക്കോട്: നിപ വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യാം. ഇതിനായി ഇ ഹെൽത്ത് റിയൽ ടൈം നിപ മാനേജ്മെന്റ് സോഫ്റ്റ്വെയർ തയ്യാറായി. ഡിപ്പാർട്ടമെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി രൂപകൽപ്പന ചെയ്ത...
നിപ; കൂടുതൽ പേരുടെ ഫലം ഇന്നറിയാം
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 36 പേരുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതിൽ അഞ്ചുപേരുടെ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭിക്കേണ്ടത്. അതേസമയം, രോഗത്തിന്റെ...
മാവോയിസ്റ്റ് സാന്നിധ്യം; ചക്കിട്ടപ്പാറയിൽ തിരച്ചിൽ ഇന്നും തുടരും
കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ പോലീസും ദ്രുതകർമസേനയും ചേർന്ന് നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മേഖലയിൽ മാവോയിസ്റ്റുകളെ കാണുന്നത്.
പ്ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ...
കണ്ടെയ്ൻമെന്റ് സോണില് കടകള് തുറക്കാന് നീക്കം; അത്തോളിയിൽ സംഘർഷം
കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള നീക്കത്തെ തുടർന്ന് സംഘർഷം. കോഴിക്കോട് അത്തോളിയിൽ ആണ് വ്യാപാരികളും പോലീസും തമ്മിൽ തർക്കമായത്.
മറ്റെല്ലാ മേഖലകളിലും വിട്ടുവീഴ്ച നൽകുന്ന സർക്കാർ വ്യാപാരികളെ ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചാണ് മുഴുവൻ...
വാദം തെറ്റ്, ആശുപത്രി മാറാൻ ആവശ്യപെട്ടിരുന്നില്ല; മുഹമ്മദ് ഹാഷിമിന്റെ മാതാവ്
കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി മുഹമ്മദ് ഹാഷിമിന്റെ മാതാവ്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർബന്ധം പിടിച്ചിരുന്നില്ല എന്നാണ് മാതാവ്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജലവിതരണം തടസപ്പെട്ടതായി പരാതി
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതലാണ് ആശുപത്രിയിൽ ജലവിതരണം തടസപ്പെട്ടത്. ഐസിയുവിലടക്കം വെള്ളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഒരു മണിക്കൂറിനുള്ളിൽ...
വേങ്ങേരിയിൽ കോവിഡ് ഇല്ലാത്ത ആൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി
കോഴിക്കോട്: ജില്ലയിലെ വേങ്ങേരിയിൽ കോവിഡ് ഇല്ലാത്ത ആൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി പരാതി. വേങ്ങേരി സ്വദേശിയായ സാഗറിനാണ് രോഗപകർച്ച ഉണ്ടെന്ന പേരിൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയത്. ഇയാൾ ആദ്യം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ...
12 കാരിയെ പീഡിപ്പിച്ച കേസ് ; കളരി ഗുരുക്കൾക്കെതിരെ കൂടുതൽ അന്വേഷണം
കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള് മജീന്ദ്രനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. കളരി അഭ്യസിക്കാൻ എത്തിയ 12 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് നൻമണ്ട കൊളത്തൂര് ശിവശക്തി കളരി സംഘത്തിലെ ഗുരുക്കള്...








































